ജൂഡിറ്റ് ഡൂക്കായ് ടാക്കാക്ക്
ദൃശ്യരൂപം
ജൂഡിറ്റ് ഡൂക്കായ് ടാക്കാക്ക് | |
|---|---|
| ജന്മനാമം | Dukai Takács Judit |
| ജനനം | Duka, Vas County |
| മരണം | Sopron |
| തൂലികാ നാമം | മാൾവിന |
| ഭാഷ | Hungarian |
| Genre | Poetry |
ജൂഡിറ്റ് ഡൂക്കായ് ടാക്കാക്ക് (1795–1836),ഒരു ഹംഗേറിയൻ കവയിത്രിയായിരുന്നു. അവർ മാൾവിന എന്ന പേരിൽ അറിയപ്പെട്ടു.