ജുതിക റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുതിക റോയ്
Juthika Roy
ജുതിക റോയ്.jpg
ജുതിക റോയ്
പശ്ചാത്തല വിവരങ്ങൾ
ജനനം(1920-04-20)ഏപ്രിൽ 20, 1920 [1]
ആമ്ത, ഹൗറ ജില്ല, അവിഭക്ത ബംഗാൾ[1]
ഉത്ഭവംഇന്ത്യ
മരണം7 ഫെബ്രുവരി 2014(2014-02-07) (പ്രായം 93)
കൊൽക്കത്ത, പശ്ചിമബംഗാൾ
വർഷങ്ങളായി സജീവം1932 - 1970-കൾ

ആധുനിക മീര എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ഗായികയാണ് ജുതിക റോയ്.[2] മഹാത്മാ ഗാന്ധിയുടേയും ജവഹർലാൽ നെഹ്റുവിന്റേയും പ്രിയപ്പെട്ട ഗായികയായിരുന്നു ജുതിക. 2014 ഫെബ്രുവരി 7-ന് തന്റെ 93-ആമത്തെ വയസ്സിൽ ജുതിക അന്തരിച്ചു.[3]

ബഹുമതികൾ[തിരുത്തുക]

  • 1972-ൽ ജുതികയ്ക്കു രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ചിരുന്നു.[1][3]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 "Gandhi and Nehru's Favorite Bhajan Singer Juthika Roy is dead" (പത്രലേഖനം) (ഭാഷ: ഇംഗ്ലീഷ്). news.biharprabha.com. 7 ഫെബ്രുവരി, 2014. മൂലതാളിൽ നിന്നും 2014-07-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ജൂലൈ, 2014. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |10= (help)
  2. "Mahatma Gandhi's favourite singer Juthika Roy dies, Hindustan Times". മൂലതാളിൽ നിന്നും 2014-02-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-02-07.
  3. 3.0 3.1 "'ആധുനിക മീര' ജുതിക റോയ് അന്തരിച്ചു". മലയാളമനോരമ. 2014 ഫെബ്രുവരി 7. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-07 09:33:49-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Roy, Juthika
ALTERNATIVE NAMES
SHORT DESCRIPTION Indian singer
DATE OF BIRTH 20 April 1920
PLACE OF BIRTH Amta, Howrah, Bengal, British India
DATE OF DEATH 5 February 2014
PLACE OF DEATH Kolkata, West Bengal, India
"https://ml.wikipedia.org/w/index.php?title=ജുതിക_റോയ്&oldid=3632014" എന്ന താളിൽനിന്ന് ശേഖരിച്ചത്