ജീവകാരുണ്യപഞ്ചകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീനാരായണഗുരു 1914ൽ രചിച്ച കൃതിയാണ് ജീവകാരുണ്യപഞ്ചകം . തിരുക്കുറളിലെ ചില ആശയങ്ങൾ ഉൾക്കൊള്ളുന്ന കൃതിയാണിത്. സഹജീവികളോടുള്ള കാരുണ്യം ജീവിതത്തിൽ പ്രതിഫലിക്കുമ്പോൾ, ജീവികളെ കൊന്നുതിന്നാനുള്ള പ്രേരണ സ്വയം ഇല്ലാതായിത്തീരുന്നതും മാംസാഹാരം എത്ര നിഷിദ്ധമാണെന്നതും കാണിക്കുന്ന ചെറുകൃതിയാണിത്.

[1]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ജീവകാരുണ്യപഞ്ചകം എന്ന താളിലുണ്ട്.

അവലംബം[തിരുത്തുക]

  1. "നൂറുവയസ്സ് തികഞ്ഞ ദൈവദശകം". www.mathrubhumi.com. ശേഖരിച്ചത് 5 ഏപ്രിൽ 2014. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=ജീവകാരുണ്യപഞ്ചകം&oldid=1935918" എന്ന താളിൽനിന്ന് ശേഖരിച്ചത്