ജി.എച്ച്. ഹാർഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.എച്ച്‌. ഹാർഡി
ജനനം 1877 ഫെബ്രുവരി 7(1877-02-07)
Cranleigh, Surrey, England
മരണം 1947 ഡിസംബർ 1(1947-12-01) (പ്രായം 70)
കേംബ്രിഡ്ജ്, Cambridgeshire, England
ദേശീയത United Kingdom
മേഖലകൾ ഗണിതം
സ്ഥാപനങ്ങൾ Trinity College, Cambridge
ബിരുദം University of Cambridge
ഡോക്ടറേറ്റിനുള്ള ഉപദേശകൻ A. E. H. Love
E. T. Whittaker
ഗവേഷണവിദ്യാർത്ഥികൾ Mary Cartwright
Sydney Chapman
I. J. Good
Edward Linfoot
Frank Vigor Morley
Cyril Offord
Harry Pitt
Richard Rado
ശ്രീനിവാസ രാമാനുജൻ
Robert Rankin
Donald Spencer
Edward Titchmarsh
Tirukkannapuram Vijayaraghavan
E. M. Wright
അറിയപ്പെടുന്നത് Hardy-Weinberg principle
Hardy–Ramanujan asymptotic formula
സ്വാധീനിക്കപ്പെട്ടിട്ടുള്ളത് Camille Jordan
സ്വാധീനിച്ചതു് ശ്രീനിവാസ രാമാനുജൻ
പ്രധാന പുരസ്കാരങ്ങൾ Fellow of the Royal Society[1]

കേംബ്രിജിലെ അധ്യാപകനായിരുന്ന ഗണിതശാസ്ത്രജ്ഞനായിരുന്നു ജി.എച്ച്‌. ഹാർഡി. ഇദ്ദേഹത്തിന്റെ സംഭാവനകൾ സംഖ്യാസിദ്ധാന്തത്തിലും വിശ്ലേഷണത്തിലുമാണ്.

ജീവിതരേഖ[തിരുത്തുക]

ഇംഗ്ലണ്ടിൽ 1877 ഫെബ്രുവരി 7 നു അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് അദ്ധ്യാപകനായിരുന്നു .രണ്ടുവയസ്സുള്ളപ്പോൾ തന്നെ 10 ലക്ഷം വരെയുള്ള സംഖ്യകൾ തെറ്റുകൂടാതെ എഴുതിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഗണിത ശാസ്ത്ര പഠനത്തിനായി വിഞ്ചസ്റ്റർ കോളേജ് ഹാർഡിക്ക് സ്കോളർഷിപ്പ് നൽകി.വിദ്യാഭ്യാസാനന്തരം അദ്ദേഹം, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1931 മുതൽ 1942 വരെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. 70 വയസ്സുള്ളപ്പോൾ 1947 ഡിസംബർ 1 ന് ഇംഗ്ലണ്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ കണ്ടുപിടിത്തങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് G H ഹാർഡിയാണ്.1914 മുതൽ രാമാനുജനുമായി ഇദ്ദേഹം ബന്ധം പുലർത്തിയിരുന്നു. രാമാനുജന്റെ അസാധാരണ കഴിവ് ഹാർഡി തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ അവർ അടുത്ത സുഹൃത്തുക്കളായി മാറി. പോൾ എഡ്രോസുമായുള്ള അഭിമുഖത്തിൽ രാമാനുജന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് ഹാർഡി സംസാരിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. DOI:10.1098/rsbm.1949.0007
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
"http://ml.wikipedia.org/w/index.php?title=ജി.എച്ച്._ഹാർഡി&oldid=1846210" എന്ന താളിൽനിന്നു ശേഖരിച്ചത്