ജിൻസെങ്
ദൃശ്യരൂപം
Ginseng | |
---|---|
Panax quinquefolius foliage and fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Panax |
Species | |
Subgenus Panax
Subgenus Trifolius |
കൊറിയ വടക്കൻ ചൈന കിഴക്കൻ സൈബീരിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം ചെടിയാണ് ജിൻസെങ്. വലിയ ഔഷധമൂല്യമുള്ളതാണ് അതിന്റെ കിഴങ്ങ്. ഭൂമധ്യരേഖയ്ക്കു വടക്കു മാത്രമേ ഈ ചെടി കാണപ്പെടുന്നുള്ളൂ. നല്ല തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവ വളരുന്നത്. ഊർജദായകമായ ഒരു ഔഷധമായാണതു കരുതപ്പെടുന്നത്. പ്രാചീന വൈദ്യന്മാർ ചൈനയിലും കൊറിയയിലുമൊക്കെ അതു വ്യാപകമായി ഉപയോഗിച്ചിരുന്നു.