ജിയോർജ് ട്രാക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിയോർജ് ട്രാക്കൽ
ജനനം(1887-02-03)3 ഫെബ്രുവരി 1887
Salzburg, Duchy of Salzburg
മരണം3 നവംബർ 1914(1914-11-03) (പ്രായം 27)
Kraków, Austria-Hungary (now Poland)
തൊഴിൽPoet, pharmacist, writer
പൗരത്വംAustro-Hungarian
പഠിച്ച വിദ്യാലയംUniversity of Vienna (pharmacy)
സാഹിത്യ പ്രസ്ഥാനംExpressionism

ഓസ്ട്രിയൻ-ജർമ്മൻ എക്സ്പ്രഷണിസ്റ്റ് സാഹിത്യപ്രസ്ഥാനത്തിലെ പ്രമുഖകവിയായിരുന്നു ജിയോർജ് ട്രാക്കൽ [1](ജ:3 ഫെബ്: 1887 സാൽസ്ബുർഗ് – മ: 3 നവം: 1914).ജീവിതത്തിന്റെ അന്ത്യ നാളുകളിലെഴുതിയ ഗ്രോഡക് എന്ന കൃതി ഏറെ വിഖ്യാതമാണ്.ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ അതു ഭാവിയിൽ വരുത്താനിരിയ്ക്കുന്ന വ്യാപകമായകെടുതികളെക്കുറിച്ച് ട്രാക്കൽ സൂചനകൾ നൽകുകയുണ്ടായി.വിയന്ന സർവ്വകലാശാലയിൽ ഫാർമസിസ്റ്റായി പരിശീലനം നേടിയ ട്രാക്കൽ കാൾ ക്രൗസിന്റേയും വിറ്റ്ജ്ൻസ്റ്റീനിന്റേയും അനുയായി ആയാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്.

പ്രധാനകൃതികൾ[തിരുത്തുക]

  • Gedichte (Poems), 1913
  • Sebastian in the Dream, 1915
  • The Autumn of The Lonely, 1920
  • Song of the Departed, 1933

ഓൺലൈനിൽ ലഭ്യമായ കൃതികൾ[തിരുത്തുക]

ബന്ധപ്പെട്ട കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ജിയോർജ് ട്രാക്കൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
ജർമ്മൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

അവലംബം[തിരുത്തുക]

  1. "Georg Trakl". Project Gutenberg (in German). Spiegel Online.
"https://ml.wikipedia.org/w/index.php?title=ജിയോർജ്_ട്രാക്കൽ&oldid=3797194" എന്ന താളിൽനിന്ന് ശേഖരിച്ചത്