ജിയോൺ സോ-യോൺ
ദൃശ്യരൂപം
ജിയോൺ സോ-യോൺ | |
---|---|
ജനനം | സിയോൾ, ദക്ഷിണ കൊറിയ | ഓഗസ്റ്റ് 26, 1998
വിദ്യാഭ്യാസം | ചുങ്-ആങ് സർവകലാശാല |
തൊഴിൽ |
|
പുരസ്കാരങ്ങൾ | Full list |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 2016–present |
ലേബലുകൾ | |
Member of |
|
Formerly of | Station Young |
Korean name | |
Hangul | |
Hanja | |
Revised Romanization | Jeon So-yeon |
McCune–Reischauer | Chŏn Soyŏn |
ഒപ്പ് | |
ക്യൂബ് എന്റർടൈൻമെന്റിനു കീഴിലുള്ള ഒരു ദക്ഷിണ കൊറിയൻ റാപ്പറും, ഗായികയും, ഗാനരചയിതാവും, റെക്കോർഡ് പ്രൊഡ്യൂസറൂം ആണ് സോയോൺ എന്നറിയപ്പെടുന്ന ജിയോൺ സോ-യോൺ. പ്രൊഡ്യൂസ് 101, അൺപ്രെട്ടി റാപ്പ്സ്റ്റാർ എന്ന ടെലിവിഷൻ പരിപാടിയിൽ മത്സരിച്ചതിന് ശേഷമാണ് അവർ ശ്രദ്ധേയം ആയത്. മെയ് 2, 2018ൽ സോ-യോൺ, (ജി)ഐ-ഡിൽ എന്ന ഗേൾ ഗ്രൂപിന്റെ നേതാവു റാപ്പറും ആയി. ഈ ഗ്രൂപ്പിന് വേണ്ടി സോ-യോൺ കുറേ പാട്ടുകൾ എഴുതുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോ-യോൺ എസ്എം സ്റ്റേഷൻ X ഗേൾ ഗ്രൂപ്പ് പദ്ധതി സ്റ്റേഷൻ യങ്ങിന്റെ അംഗമാണ്.
അവലംബം
[തിരുത്തുക]- ↑ Yoo Yong-seok (June 7, 2022). "[포토]전소연, 큰 구두를 신고" [[Photo] Soyeon Jeon, wearing big shoes]. Maeil Economic Daily. Archived from the original on June 11, 2022. Retrieved June 11, 2022 – via Naver.
가수 전소연... [Singer Jeon So-yeon...]
- ↑ "K-Pop Girl Group (G)I-DLE Signs with Republic Records in the US". Billboard. Archived from the original on January 4, 2021. Retrieved October 29, 2020.
പുറം കണ്ണികൾ
[തിരുത്തുക]Jeon So-yeon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.