ജാവൻ തിത്തിരിപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജാവൻ തിത്തിരിപ്പക്ഷി
Vanellus macropterus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
V. macropterus
ശാസ്ത്രീയ നാമം
Vanellus macropterus
(Wagler, 1827)
പര്യായങ്ങൾ

Charadrius macropterus Wagler, 1827
Rogibyx macropterus (Wagler, 1827)

വംശനാശം സംഭവിച്ചു എന്ന് കരുതുന്ന ഒരിനം തിത്തിരിപ്പക്ഷിയാണ് ജാവൻ തിത്തിരിപ്പക്ഷി. ഈ വലിയ ഇനം തിത്തിരി ജാവയുടെ ചതുപ്പ് നിലങ്ങളിലും നദി തടങ്ങളിലും ആയിരുന്നു കണ്ടു വന്നിരുന്നത് .

അവലംബം[തിരുത്തുക]

  1. BirdLife International (2013). "Vanellus macropterus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാവൻ_തിത്തിരിപ്പക്ഷി&oldid=2863550" എന്ന താളിൽനിന്ന് ശേഖരിച്ചത്