Jump to content

ജാപ്പനീസ് കൂവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാപ്പനീസ് ക്കുവയുടെ പൂവ്'
ജാപ്പനീസ് കൂവയുടെ കായ്

തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക്കിലും കണ്ടുവരുന്ന ഒരു വള്ളിചെടിയാണ് കുഡുസ് അഥവാ ജാപ്പനീസ് കൂവ.[1][2]) ഇത് പയർ വർഗത്തിൽ പെട്ട സസ്യമാണ്. കയറ്റം കയറിയും ചുറ്റിവളഞ്ഞും എല്ലാം സഞ്ചരിക്കുന്ന ഒരു വള്ളിപടർപ്പ്. ഒരു മിനിട്ടിൽ ഒരടിയോളം വളർന്ന് ഒരുവർഷത്തിൽ ഒന്നരലക്ഷം ഏക്കറിൽ പടർന്നു പിടിച്ച വള്ളിയാണിത്. തെക്കിനെ വിഴുങ്ങിയ വള്ളിയായി ഇതറിയപ്പെടുന്നു. കുസു എന്ന ജാപ്പനിസ് വാക്കിൽ നിന്നാണ് ഈ പേരു ലഭിച്ചത്.

ഭക്ഷണയോഗ്യം

[തിരുത്തുക]

ഇലയും കിഴങ്ങുമെല്ലാം ഭക്ഷണയോഗ്യമാണ്. 1876-ലാണ് ഇതു മണ്ണൊലിപ്പു തടയാനായി അമേരിക്കയിൽ അവതർപ്പിച്ചത്. അലങ്കാരച്ചെടിയായും ഉപയോഗിക്കുന്നു. ഇന്നു മനുഷ്യന്റെ ദ്രോഹകാരികളുടെ പട്ടികയിലാണ് ഇതുള്ളത്.[3]

അവലംബം

[തിരുത്തുക]
  1. "USDA PLANTS profile".
  2. "USDA GRIN Taxonomy". Archived from the original on 2014-10-31. Retrieved 2014-07-11.
  3. മാക്സ്ഷോറസ്.കൊം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജാപ്പനീസ്_കൂവ&oldid=3804363" എന്ന താളിൽനിന്ന് ശേഖരിച്ചത്