ജാനറ്റ് ലെയ്ഗ്
ജാനറ്റ് ലെയ്ഗ് | |
---|---|
ജനനം | Jeanette Helen Morrison ജൂലൈ 6, 1927 Merced, California, U.S. |
മരണം | ഒക്ടോബർ 3, 2004 Los Angeles, California, U.S. | (പ്രായം 77)
മരണ കാരണം | Vasculitis |
അന്ത്യ വിശ്രമം | Westwood Village Memorial Park Cemetery |
കലാലയം | University of the Pacific |
തൊഴിൽ |
|
സജീവ കാലം | 1947–2004 |
രാഷ്ട്രീയ കക്ഷി | Democratic |
ജീവിതപങ്കാളി(കൾ) | John Carlisle
(m. 1942; annulled 1942)Stanley Reames
(m. 1945; div. 1949)Robert Brandt (m. 1962) |
കുട്ടികൾ | Kelly Curtis Jamie Lee Curtis |
ഒരു അമേരിക്കൻ നടിയും ഗായികയും നർത്തകിയും സർവ്വോപരി ഒരു സാഹിത്യകാരിയുമായിരുന്നു ജാനറ്റ് ലെയ്ഗ് (ജീവിതകാലം: ജൂലൈ 1927 - ഒക്ടോബർ 3, 2004). തൊഴിലാളി വർഗ്ഗത്തിൽപ്പെട്ട മാതാപിതാക്കളുടെ പുത്രിയായി കാലിഫോർണിയയിലെ സ്റ്റോക്ടണിൽ വളർന്ന ജാനറ്റിനെ കണ്ടെത്തിയത് നോർമ ഷിയറർ എന്ന നടിയായിരുന്നു. അവർ മെട്രോ ഗോൾഡ്‍വിൻ മേയർ (MGM) എന്ന കമ്പനിയുമായി ഒരു കരാർ ഉറപ്പിച്ചിക്കുന്നതിന് ജാനറ്റിനെ സഹായിച്ചു. ദ റൊമാൻസ് ഓഫ് റോസി റിഡ്ജിന് (1947) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നതിനുമുമ്പായി അവർ റേഡിയോ പരിപാടികളിൽ പങ്കെടുത്തിരുന്നു.
കലാജീവിതത്തിന്റെ തുടക്കത്തിൽ എംജിഎമ്മിനു വേണ്ടി ആക്ട് ഓഫ് വയലൻസ് (1948), ലിറ്റിൽ വിമെൻ (1949), എഞ്ചൽസ് ഇൻ ദ ഔട്ട്ഫീൽഡ് (1951), സ്കാർമൗഷേ (1952), ദ നേക്കഡ് സ്പർ (1953), ലിവിങ് ഇറ്റ് അപ് (1954) തുടങ്ങിയ വൈവിധ്യമാർന്ന ചിത്രങ്ങളിൽ തന്റെ അഭിനയപാടവം കാഴ്ചവച്ചിരുന്നു.
1950 ലെ രണ്ടാം പകുതിയിൽ ലെയ്ഗ് കൂടുതലായും സഫാരി (1956), ഓർസൺ വെൽസ്സിന്റെ ഹിംസാത്മക സിനിമയായ ടച്ച് ഓഫ് ഈവിൾ (1958) പോലെയുള്ള സിനിമകളിലെ നാടകീയ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1960 ൽ പുറത്തിറങ്ങിയ ആൾഫ്രഡ് ഹിച്കോക്കിൻറെ സൈക്കോ എന്ന ചിത്രത്തിലെ നിർഭാഗ്യവതിയായ മാറിയോൺ ക്രെയിൻ എന്ന കഥാപാത്രമാണ് അവർക്ക് ഏറ്റവും കൂടുതൽ അംഗീകാരം നേടിക്കൊടുത്തത്. ഇതിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശവും ജാനറ്റിന് ലഭിച്ചിട്ടുണ്ട്.
അഭിനയരംഗം
[തിരുത്തുക]സിനിമ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ | Ref. |
---|---|---|---|---|
1947 | ദ റൊമാൻസ് ഓഫ് റോസി റിഡ്ജ് | ലിസി ആൻ മക്ബീൻ | [1] | |
1947 | ഇഫ് വിന്റർ കംസ് | എഫീ ബ്രൈറ്റ് | [1] | |
1948 | ഹിൽസ് ഓഫ് ഹോം | മാർഗിറ്റ് മിറ്റ്ച്ചൽ | പകരമുള്ള പേര്: ഡേഞ്ചർ ഇൻ ദ ഹിൽസ് ആന്റ് മാസ്റ്റർ ഓഫ് ലാസ്സി. | [1] |
1948 | വേർഡ്സ് ആന്റ് മ്യൂസിക് | ഡൊറോത്തി ഫീനർ റോഡ്ജേർസ് | [1] | |
1949 | ഹൌ ടു സ്മഗിൾ എ ഹെർനിയ എക്രോസ് ദ ബോർഡർ | ഹ്രസ്വ ചിത്രം | [2] | |
1949 | ആക്ട് ഓഫ് വയലൻസ് | എഡിത് എൻലി | [1] | |
1949 | ലിറ്റിൽ വിമൻ | മെഗ് മാർച്ച് | [1] | |
1949 | ദ റെഡ് ഡാന്യൂബ് | മരിയ ബഹ്ലെൻ | [1] | |
1949 | ദ ഡോക്ടർ ആൻറ് ദ ഗേൾ | എവെലിൻ ഹെൽഡൻ | പകരമുള്ള പേര് - ബോഡിസ് ആന്റ് സോൾസ് | [1] |
1949 | ദാറ്റ് ഫോർസൈറ്റ് വുമൺ | ജൂൺ ഫോർസൈറ്റ് | പകരമുള്ള പേര്: ദ ഫോർസൈറ്റ് സാഗാ | [1] |
1949 | ഹോളിഡേ അഫയർ | കോണി എന്നിസ് | [1] | |
1951 | സ്ട്രിക്റ്റ്‍ലി ഡിസ്ഹോണറബിൾ | ഇസബെല്ലെ പെറി | [1] | |
1951 | ഏഞ്ചൽസ് ഇൻ ദ ഔട്ട്ഫീൽഡ് | ജെന്നിഫർ പെയ്ഗ് | [1] | |
1951 | ടു ടിക്കറ്റ്സ് ടു ബ്രോഡ്‍വേ | നാൻസി പീറ്റേർസൺ | [1] | |
1951 | ഇറ്റ്സ് എ ബിഗ് കണ്ട്രി | റോസ് സാബോ ക്സെനോഫൻ | [1] | |
1952 | ജസ്റ്റ് ദിസ് വൺസ് | ലൂസി ഡങ്കൻ | [1] | |
1952 | സ്കാറമൗച് | അലൈൻ ഡി ഗാവ്രില്ലാക് ഡി ബൌർബൻ | [1] | |
1952 | ഫിയർലെസ് ഫാഗൻ | അബ്ബി ഏംസ് | [1] | |
1953 | ദ നേക്കഡ് സ്പർ | ലിനാ പാച്ച് | [1] | |
1953 | കോൺഫിഡൻഷ്യലി കോണീ | കോണി ബെഡ്‍ലോ | [1] | |
1953 | ഹൌഡിനി | ബെസ് ഹൌഡിനി | [1] | |
1953 | വാക്കിംഗ് മൈ ബേബി ബാക്ക് ഹോം | ക്രിസ് ഹാൾ | [1] | |
1954 | പ്രിൻസ് വാലിയന്റ് | പ്രിൻസസ് അലെറ്റ | [1] | |
1954 | ലിവിംഗ് ഇറ്റ് അപ് | വാലി കുക്ക് | [1] | |
1954 | ദ ബ്ലാക്ക് ഷീൽഡ് ഓഫ് ഫാൽവർത് | ലേഡി ആൻ | [1] | |
1954 | Rogue Cop | കരെൻ സ്റ്റെഫാൻസൺ | [1] | |
1955 | Pete Kelly's Blues | ഐവി കോൺറാഡ് | [1] | |
1955 | മൈ സിസ്റ്റർ ഐലീൻ | എയ്ലീൻ ഷെർവുഡ് | [1] | |
1956 | സഫാരി | ലിണ്ട ലതാം | [1] | |
1957 | ജെറ്റ് പൈലറ്റ് | ലെഫ്. അന്ന മാർലഡോവ്ന / ഓൾഗ ഓർലീഫ് | [1] | |
1958 | ടച്ച് ഓഫ് ഈവിൾ | സൂസൻ വർഗാസ് | [1] | |
1958 | ദ വൈക്കിംഗ്സ് | മോർഗാന | [1] | |
1958 | The Perfect Furlough | Lt. വിക്കി ലോറൻ | [1] | |
1960 | Who Was That Lady? | ആൻ വിൽസൻ | മികച്ച വനിതാ കോമഡി പ്രകടനത്തിനുള്ള ലോറൽ അവാർഡ് (നാലാം സ്ഥാനം) | [1] |
1960 | സൈക്കോ | മരിയൻ ക്രെയ്ൻ | മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്
മികച്ച സഹ വനിതാ താരത്തിനുള്ള അവാർഡ് (രണ്ടാം സ്ഥാനം) നാമനിർദ്ദേശം - സഹനടിക്കുള്ള അക്കാദമി അവാർഡ് |
[1] |
1960 | Pepe | സ്വയം | മികച്ച വനിതാ കോമഡി പ്രകടനത്തിനുള്ള ലോറൽ അവാർഡ് | [1] |
1962 | The Manchurian Candidate | യൂജിൻ റോസ് ചനെയ് | [1] | |
1963 | Bye Bye Birdie | റോസി ഡെലിയൻ | [1] | |
1963 | Wives and Lovers | ബെർട്ടി ആസ്റ്റിൻ | [1] | |
1966 | Kid Rodelo | നോറ | [1] | |
1966 | ഹാർപർ | സൂസൻ ഹാർപർ | പകരമുള്ള പേര്: ദ മൂവിംഗ് ടാർജറ്റ് | [1] |
1966 | ത്രീ ഓണ് എ കോച്ച് | ഡോ. എലിസബത് അകോർഡ് | [1] | |
1966 | ദ അമേരിക്കൻ ഡ്രീം | ചെറി മക്മഹൻ | പകരമുള്ള പേര്: സീ യു ഇൻ ഹെൽ, ഡാർലിംഗ് | [1] |
1967 | ദ സ്പൈ ഇൻ ദ ഗ്രീൻ ഹാറ്റ് | മിസ് ഡികെറ്റൺ | [3] | |
1967 | ഗ്രാന്റ് സ്ലാം | മേരി ആൻ | പകരമുള്ള പേര്: അഡ് ഒഗ്നി കോസ്റ്റോ | [1] |
1969 | ഹെല്ലോ ഡൌണ് ദേർ | വിവിയൻ മില്ലെർ | പകരമുള്ള പേര്: Sub-A-Dub-Dub | [1] |
1972 | വൺ ഈസ് എ ലോൺലി നമ്പർ | ഗെർട്ട് മെറെഡിത് | പകരമുള്ള പേര്: ടു ഈസ് എ ഹാപ്പി നമ്പർ | [1] |
1972 | നൈറ്റ് ഓഫ് ദ ലെപസ് | ജെറി ബെന്നറ്റ് | പകരമുള്ള പേര്: റാബിറ്റ്സ് | [1] |
1979 | ബോർഡ്‍വാക്ക് | ഫ്ലോറൻസ് കോഹൻ | [1] | |
1980 | ദ ഫോഗ് | കാത്തി വില്യംസ് | [1] | |
1985 | ദ ഫാന്റസി ഫിലിം വേൾഡ്സ് ഓഫ് ജോർജ് പാൽ | സ്വയം | ഡോക്യുമെന്ററി | [4] |
1998 | ഹലോവീൻ H20: 20 യേർസ് ലേറ്റർ | നോർമ വാട്സൺ | [5] | |
2005 | ബാഡ് ഗേൾസ് ഫ്രം വാലി ഹൈ | മിസിസ് വിറ്റ് | 2000 ൽ ചിത്രീകരിച്ചു; മരണാനന്തരം പുറത്തിറങ്ങി (അവസാന ചലച്ചിത്ര വേഷം) | [6] |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1954 | വാട്ട്സ് മൈ ലൈൻ | മിസ്റ്ററി ഗസ്റ്റ്സ് | 1954-1961 കാലഘട്ടത്തിൽ 3 തവണ അതിഥിയായും ഒരിക്കൽ പാനലിസ്റ്റായും പ്രത്യക്ഷപ്പെട്ടു. |
1957 | ഷ്ലിറ്റ്സ് പ്ലേ ഹൌസ് ഓഫ് സ്റ്റാർസ് | Mother | എപ്പിസോഡ് "കാരിയേഡ് ഫ്രം ബ്രിട്ടൻ" |
1964 | ബോബ് ഹോപ് പ്രസന്റ്സ് ദ ക്രിസ്ലർ തീയേറ്റർ | കരോൽ ഹാർട്ട്‍ലി | എപ്പിസോഡ്: "മർഡർ ഇൻ ദ ഫസ്റ്റ്" |
1965 | ദ ബോബ് ഹോപ് സ്പെഷൽ | സ്വയം | ടെലിവിഷൻ സ്പെഷൽ |
1966 | ബോബ് ഹോപ് പ്രസന്റ്സ് ദ ക്രിസ്ലർ തീയേറ്റർ | വിർജീനിയ ബല്ലാർഡ് | എപ്പിസോഡ്: "Dear Deductible" |
1966 | ദ മാൻ ഫ്രം U.N.C.L.E. | മിസ്. ഡിക്റ്റൺ | എപ്പിസോഡ് - "The Concrete Overcoat Affair" (Parts 1 & 2) |
1966 | ദ റെഡ് സ്കെൽറ്റൻ ഷോ | ഡെയ്സി ജൂൺ | എപ്പിസോഡ്: "Jerk Be Nimble" |
1967 | ദ ജെരി ലെവിസ് ഷോ | മിസ് ഫാഗൽറ്റർ | എപ്പിസോഡ് #1.4 |
1967 | ദ ഡീൻ മാർട്ടിൻ ഷോ | സ്വയം | Season 3 Episode 4 |
1968 | ദ ബോബ് ഹോപ് സ്പെഷൽ | സ്വയം | ടെലിവിഷൻ സ്പെഷൽ |
1968 | ദ ഡാന്നി തോമസ് അവർ | ലിസ മെറിക്ക് | എപ്പിസോഡ്: "One for My Baby" |
1969 | ദ മോങ്ക് | ജാനിസ് ബാർണെസ് | ടെലിവിഷൻ സിനിമ |
1969 | ദ റെഡ് സ്കെൽറ്റൻ ഷോ | ക്ലാര ആപ്പിൾബി | എപ്പിസോഡ്: "It's Better to Have Loved and Lost - Much Better" |
1969 | ഹണിമൂൺ വിത് ദ സ്ട്രേഞ്ചർ | സാന്ദ്ര ലാതം | ടെലിവിഷൻ സിനിമ |
1970 | ഹൌസ് ഓണ് ഗ്രീൻആപ്പിൾ റോഡ് | മരിയൻ ഓർഡ് | ടെലിവിഷൻ സിനിമ |
1970 | ദ വിർജീനിയൻ | ജെന്നി ഡേവിസ് | എപ്പിസോഡ്: "Jenny" |
1970 | ബാക്കെൻസ് വേൾഡ് | മാഗി മോർഗൻ | എപ്പിസോഡ്: "The Anonymous Star" |
1971 | ദ നേം ഓഫ് ദ ഗെയിം. | ഗ്ലോരി ബേറ്റ്സ് | എപ്പിസോഡ്: "The Man Who Killed a Ghost" |
1971 | മൈ വൈവ്സ് ജെയ്ൻ | ജെയ്ൻ ഫ്രാങ്ക്ലിൻ | Television pilot |
1971 | ദ ഡെഡ്‍ലി ഡ്രീം | ലോറൽ ഹാൻലി | ടെലിവിഷൻ സിനിമ |
1973 | സർക്കിൾ ഓഫ് ഫിയർ | കരോൾ | എപ്പിസോഡ്: "Death's Head" |
1973 | മർഡോക്സ് ഗാംഗ് | Laura Talbot | ടെലിവിഷൻ സിനിമ |
1973 | ലവ് സ്റ്റോറി | Leonie | എപ്പിസോഡ്: "Beginner's Luck" |
1975 | മൂവിൻ' ഓൺ | Nina Smith | എപ്പിസോഡ്: "Weddin' Bells" |
1975 | കൊളമ്പോ | Grace Wheeler | എപ്പിസോഡ്: "Forgotten Lady" |
1977 | മർഡർ അറ്റ് ദ വേൾഡ് സീരീസ് | Karen Weese | ടെലിവിഷൻ സിനിമ |
1977 | ടെലിതോൺ | Elaine Cotten | ടെലിവിഷൻ സിനിമ |
1978 | ദ ലവ് ബോട്ട് | Gail | എപ്പിസോഡ്: "Till Death Do Us Part-Maybe/Locked Away/Chubs" |
1979 | ഫാന്റസി ഐലന്റ് | Carol Gates | എപ്പിസോഡ്: "Birthday Party/Ghostbreaker" |
1979 | മിറർ, മിറർ | Millie Gorman | ടെലിവിഷൻ സിനിമ |
1982 | ടെയിൽ ഓഫ് ദ അൺഎക്സ്പക്റ്റഡ് | Joan Stackpole | എപ്പിസോഡ്: "Light Fingers" |
1982 | മാറ്റ് ഹൂസ്റ്റൺ | റമോണ ലോണ്ടേർസ് | എപ്പിസോഡ്: "Who Would Kill Ramona?" |
1982 | ഫാന്റസി ഐലന്റ് | സുസേൻ കിംഗ് | എപ്പിസോഡ്: "Roller Derby Dolls/Thanks a Million" |
1985 | ദ ലവ് ബോട്ട് | ജോവാൻ ഫിലിപ്സ് | എപ്പിസോഡ്: "Instinct/Unmade for Each Other/BOS" |
1985 | ഓൺ ഔർ വേ | കെയ്റ്റ് വാൽഷ് | ടെലിവിഷൻ സിനിമ |
1986 | സ്റ്റാർമാൻ | അന്റോണിയ വെയ്ബൺ | എപ്പിസോഡ്: "സൊസൈറ്റി പെറ്റ്" |
1987 | മർഡർ, ഷീ റോട്ട് | കോർണിലിയ മൊണ്ടെയ്ഗ്നെ ഹാർപ്പർ | എപ്പിസോഡ്: "Doom with a View" |
1989 | ദ ട്വിലൈറ്റ് സോൺ | ബാർബറ ലെമെയ് | എപ്പിസോഡ്: "Rendezvous in a Dark Place" |
1997 | ടച്ച്ഡ് ബൈ ആൻ ഏഞ്ചൽ | വെര കിംഗ് | എപ്പിസോഡ്: "Charades" |
1999 | ഇൻ മൈ സിസ്റ്റേർസ് ഷാഡോ | കെയ് കൊന്നർ | ടെലിവിഷൻ സിനിമ |
2001 | ഫാമിലി ലോ | മേരി സോയർ | എപ്പിസോഡ്: "ദ ക്വാളിറ്റി ഓഫ് മെർസി" |
റേഡിയോ
[തിരുത്തുക]വർഷം | പേര് | എപ്പിസോഡ് |
---|---|---|
1952 | ലക്സ് റേഡിയോ തീയേറ്റർ | Strictly Dishonorable [7] |
1952 | സ്റ്റാർസ് ഇൻ ദ എയർ | Model Wife [8] |
സ്റ്റേജ്
[തിരുത്തുക]പേര് | കഥാപാത്രം | തുടങ്ങിയ തീയതി | അവസാനിച്ച തീയതി | വേദി | കുറിപ്പുകൾ |
---|---|---|---|---|---|
മർഡർ എമംഗ് ഫ്രണ്ട്സ് | എഞ്ചല ഫോറെസ്റ്റർ | December 28, 1975 | January 10, 1976 | Biltmore Theatre | Broadway debut |
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- There Really Was a Hollywood. Doubleday, 1984; ISBN 0-385-19035-2.
- Psycho: Behind the Scenes of the Classic Thriller. Harmony Books, 1995; ISBN 0-517-70112-X.
- House of Destiny. Mira Books, 1996; ISBN 1-551-66159-4.
- The Dream Factory. Mira Books, 2002; ISBN 1-551-66874-2.
അവലംബം
[തിരുത്തുക]- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 1.22 1.23 1.24 1.25 1.26 1.27 1.28 1.29 1.30 1.31 1.32 1.33 1.34 1.35 1.36 1.37 1.38 1.39 1.40 1.41 1.42 1.43 1.44 1.45 1.46 1.47 "Janet Leigh". American Film Institute Catalog. Archived from the original on ഡിസംബർ 30, 2017. Retrieved ഡിസംബർ 30, 2017.
- ↑ Capua 2013, പുറം. 51.
- ↑ Capua 2013, പുറം. 266.
- ↑ Capua 2013, പുറം. 223.
- ↑ Capua 2013, പുറം. 204.
- ↑ Capua 2013, പുറം. 145.
- ↑ Kirby, Walter (December 7, 1952). "Better Radio Programs for the Week". The Decatur Daily Review. p. 52. Retrieved June 14, 2015 – via Newspapers.com.
- ↑ Kirby, Walter (February 10, 1952). "Better Radio Programs for the Week". The Decatur Daily Review. p. 38. Retrieved June 2, 2015 – via Newspapers.com.