ഉള്ളടക്കത്തിലേക്ക് പോവുക

ജസ്റ്റ് ഫ്രണ്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Just Friends
Theatrical release poster
സംവിധാനംRoger Kumble
കഥAdam 'Tex' Davis
നിർമ്മാണംChris Bender
അഭിനേതാക്കൾRyan Reynolds
Amy Smart
Anna Faris
Chris Klein
Christopher Marquette
ഛായാഗ്രഹണംAnthony B. Richmond
സംഗീതംJeff Cardoni
H. Scott Salinas
വിതരണംNew Line Cinema
റിലീസ് തീയതി
November 23, 2005 (2005-11-23)
ദൈർഘ്യം
94 minutes
CountriesGermany, USA, Canada[1]
ഭാഷEnglish
ബോക്സ് ഓഫീസ്$50,912,434

പ്രണയത്തിന്റേയും ഹാസ്യത്തിന്റേയും മേമ്പൊടിയുമായി 2005ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് ജസ്റ്റ് ഫ്രണ്ട്സ്.റോജർ കുംബ്ലെ സംവിധാനം ചെയ്ത ഈ അമേരിക്കൻ ക്രിസ്മസ് കോമഡി ചിത്രം, ആദം ടെക്സ് ഡേവിസ് രചിച്ച് റയാൻ റെയ്നോൾഡ്സ്, ആമി സ്മാർട്ട്, അന്ന ഫാരിസ്, ക്രിസ് ക്ലീൻ, ക്രിസ്റ്റഫർ മാർക്വെറ്റ് എന്നിവർ അഭിനയിച്ചു.

അവലംബം

[തിരുത്തുക]
  1. http://www.imdb.com/title/tt0433400/
"https://ml.wikipedia.org/w/index.php?title=ജസ്റ്റ്_ഫ്രണ്ട്സ്&oldid=3140047" എന്ന താളിൽനിന്ന് ശേഖരിച്ചത്