അന്ന ഫാരിസ്
അന്ന ഫാരിസ് | |
---|---|
ജനനം | അന്ന കേ ഫാരിസ് നവംബർ 29, 1976 ബാൾട്ടിമോർ, മേരിലാന്റ്, യു.എസ്. |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ |
തൊഴിൽ | നടി, നിർമ്മാതാവ് |
സജീവ കാലം | 1991–ഇതുവരെ |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 1 |
ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ് അന്ന കേ ഫാരിസ് [1] (ജനനം: നവംബർ 29, 1976). ഹാസ്യ കഥാപാത്രങ്ങളിൽ, 2000-2006 കാലയളവിൽ 'സ്കെയറി മൂവി' ചലച്ചിത്രപരമ്പരയിൽ സിൻഡി കാംപ്ബെൽ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഫാരിസ് പ്രശസ്തയായി. 2000 കളിൽ മെയ് (2002), ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ (2003), ബ്രോക്ക്ബാക്ക് മൗണ്ടൻ (2005), ദ ഹോട്ട് ചോക്ക് (2002) ഫ്രണ്ട്സ് (2005), മൈ സൂപ്പർ എക്സ്-ഗേൾഫ്രണ്ട് (2006), സ്മൈലി ഫെയ്സ് (2007), ദ ഹൗസ് ബണ്ണി (2008) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
2009-13 ലെ ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്ബാൾസ് (2009–13) ആൽവിൻ ആൻഡ് ദ ചിപ്മങ്ക്സ്സ് (2016), ദ ഇമോജി മൂവി (2017) എന്നീ ഫിലിം ഫ്രാഞ്ചൈസികളിൽ വോയ്സ് ഓവർ റോളുകൾ ഫാരിസിനുണ്ട്. 2010-ൽ, വാട്ട്സ്, യുവർ നമ്പർ? (2011), ദി ഡിക്റ്റേറ്റർ (2012), ഐ ഗിവ് ഇറ്റ് എ ഈയർ (2013), ഓവർബോർഡ് (2018) എന്നീ കോമഡി ചിത്രങ്ങളിൽ അഭിനയിച്ചിരിന്നു. 2013 മുതൽ 'മോം' എന്ന സിബിഎസ് ടെലിവിഷൻ പരമ്പരയിൽ ഫാരിസ് ക്രിസ്റ്റി പ്ല്യെങ്കറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ അഭിനയത്തിന് കൂടുതൽ പ്രശസ്തിയും പ്രശംസയും മൂന്ന് പീപ്പിൾസ് ചോയിസ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2015-ൽ ഇവർ 'അൺക്വാളിഫൈഡ്' എന്ന പേരിൽ ഇന്റർനെറ്റ് വഴിയുള്ള ദൃശ്യശ്രവ്യ വിവരങ്ങളുടെ ഒരു പ്രക്ഷേപണം ആരംഭിച്ചു. 2017- ൽ ഇതേ പേരിൽ തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | Title | Role | Notes |
---|---|---|---|
1996 | ഈഡൻ | ദിഥ് | |
1999 | ലവേഴ്സ് ലേൻ | ജാനല്ല ബേ | |
2000 | സ്കാരി മൂവി | സിന്ഡി കാംപ്ബെൽ | |
2001 | സ്കാരി മൂവി 2 | സിന്ഡി കാംപ്ബെൽ | |
2002 | മേയ് | പോളി | |
2002 | ദി ഹോട്ട് ചിക്ക് | ഏപ്രിൽ | |
2003 | വിന്റർ ബ്രേക്ക് | ജസ്റ്റിൻ | |
2003 | ലോസ്റ്റ് ഇൻ ട്രാൻസിലേഷൻ | കെല്ലി | |
2003 | സ്കാരി മൂവി 3 | സിന്ഡി കാംപ്ബെൽ | |
2005 | സതേൺ ബെൽസ് | ബെല്ലീ സ്കോട്ട് | |
2005 | വെയ്റ്റിംഗ്... | സെറീന | |
2005 | ബ്രോക്ക്ബാക്ക് മൗണ്ടൈൻ | ലാഷൺ മാലോൺ | |
2005 | ജസ്റ്റ് ഫ്രണ്ട്സ് | സാമന്ത ജെയിംസ് | |
2006 | സ്കാരി മൂവി 4 | സിന്ഡി കാംപ്ബെൽ | |
2006 | മൈ സൂപ്പർ എക്സ് ഗേൾഫ്രണ്ട് | ഹന്ന ലൂയിസ് | |
2006 | ഗിൽട്ടി ഹേർട്ട്സ് | ജെയ്ൻ കോനെല്ലി | |
2007 | സ്മൈലി ഫേസ് | ജെയ്ൻ എഫ്. | |
2007 | മാമാസ് ബോയ് | നോര ഫ്ലാനെഗൻ | |
2008 | ഹൗസ് ബണ്ണി ദ ഹൗസ് ബണ്ണി | ഷെല്ലി ഡാർലിങ്ടൺ | Also producer |
2008 | The Spleenectomy | Danielle / Dr. Fields | Short film |
2009 | ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ് എബൗട്ട് ടൈം ട്രാവൽ | കാസ്സി | |
2009 | ഒബ്സെർവ് ആന്റ് റിപ്പോർട്ട് | ബ്രാൻഡി | |
2009 | ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മെറ്റാബാൾ | Sam Sparks | വോയിസ് |
2009 | Alvin and the Chipmunks: The Squeakquel | ജീനിയറ്റ് മില്ലർ | വോയിസ് |
2010 | യോഗിബിയർ | റേച്ചൽ ജോൺസൺ | |
2011 | ടെയക് മി ഹോം ടുനൈറ്റ് | വെൻഡി ഫ്രാങ്ക്ലിൻ | |
2011 | വാട്ട് ഈസ് യുവർ നമ്പർ ? | അല്ലി ഡാർലിംഗ് | Also executive producer |
2011 | Alvin and the Chipmunks: Chipwrecked | ജീനിയറ്റ് മില്ലർ | വോയിസ് |
2012 | ദ ഡിറ്റാക്ടർ | Zoey | |
2013 | മൂവി 49 | ജൂലി | |
2013 | ഐ ഗിവ് ഇറ്റ് എ | ക്ലോയ് | |
2013 | ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മെറ്റബാൾ 2 | സാം സ്പാർക്ക്സ് | വോയിസ് |
2014 | 22 ജമ്പ് സ്ട്രീറ്റ് | അന്ന | കാമിയോ |
2015 | ആൽവിൻ ആന്റ് ദി ചിപ്മങ്ക്സ് | ജീനിയറ്റ് മില്ലർ | വോയിസ് |
2016 | കീനു | Herself | കാമിയോ |
2017 | ദി ഇമോജി മൂവി | ജയിൽബ്രേക്ക് | വോയിസ് |
2018 | ഓവർബോർഡ് | കേറ്റ് |
ടെലിവിഷൻ
[തിരുത്തുക]വർഷം | Title | Role | Notes |
---|---|---|---|
1991 | Deception: A Mother's Secret | Liz | ടിവി മൂവി |
2002–2004 | കിങ് ഓഫ് ദി ഹിൽസ് | Lisa / Stoned Hippie Chick (voice) | 2 എപ്പിസോഡുകൾ |
2004 | ഫ്രണ്ട്സ് | എറിക്ക | Recurring role (5 episodes) |
2005 | ബ്ലൂ സ്കൈസ് | സാറ | ടിവി മൂവി |
2007 | എൻടൂറേജ് | Herself | 3 എപ്പിസോഡുകൾ |
2008, 2011 | സാറ്റർഡേ നൈറ്റ് ലൈവ് | Herself/host | "Anna Faris/Duffy" (34.3) "Anna Faris/Drake" (37.4) |
2013–present | മോം | ക്രിസ്റ്റി പ്ലങ്കെറ്റ് | Lead role |
ശബ്ദട്രാക്ക് ദൃശ്യങ്ങൾ
[തിരുത്തുക]വർഷം | Album | Track | Label | Ref. |
---|---|---|---|---|
2003 | ലോസ്റ്റ് ഇൻ ട്രാൻസിലേഷൻ | "Nobody Does It Better" | Emperor Norton Records | [2] |
2005 | ജസ്റ്റ് ഫ്രെണ്ട്സ് | "ഫോർഗിവ്നെസ്സ്" | New Line Records | [3] |
2005 | ജസ്റ്റ് ഫ്രെണ്ട്സ് | "ലൗവ് ഫ്രം അഫർ" | New Line Records | ലൗവ് ഫ്രം അഫർ |
2007 | മാമാസ് ബോയ് | "Old-Fashioned Girl" | Lakeshore Records | [4] |
2007 | മാമാസ് ബോയ് | "Bad Bath and Bullshit" | Lakeshore Records | [4][5] |
പുരസ്കാരങ്ങൾ
[തിരുത്തുക]വർഷം | Association | Category | Work | Result |
---|---|---|---|---|
2001 | MTV മൂവി അവാർഡ്സ് | Best Kiss (with ജോൺ എബ്രഹാംസ്) | സ്കാരി മൂവി | നാമനിർദ്ദേശം |
2001 | Breakthrough Female Performance | സ്കാരി മൂവി | നാമനിർദ്ദേശം | |
2004 | ഫംഗോറിയ ചെയിൻസ അവാർഡ്സ് | മികച്ച സഹനടി (third place) | മേയ് | വിജയിച്ചു |
2006 | സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് | Outstanding Performance by a Cast in a Motion Picture | ബ്രോക്ക്ബാക്ക് മൗണ്ടൻ | നാമനിർദ്ദേശം |
2006 | MTV മൂവി അവാർഡ്സ് | Best Kiss (with Chris Marquette) | ജസ്റ്റ് ഫ്രെണ്ട്സ് | നാമനിർദ്ദേശം |
2006 | ടീൻ ചോയിസ് അവാർഡ്സ് | Choice Hissy Fit | ജസ്റ്റ് ഫ്രെണ്ട്സ് | നാമനിർദ്ദേശം |
2006 | ചോയ്സ് ലിപ്ലോക്ക് | ജസ്റ്റ് ഫ്രെണ്ട്സ് | നാമനിർദ്ദേശം | |
2006 | ഫംഗോറിയ ചെയിൻസ അവാർഡ്സ് | Chick You Don't Wanna Mess With (Best Heroine) | സ്കാരി മൂവി 4 | നാമനിർദ്ദേശം |
2007 | MTV മൂവി അവാർഡ്സ് | Best Fight (with Uma Thurman) | മൈ സൂപ്പർ എക്സ് -ഗേൾ ഫ്രണ്ട് | നാമനിർദ്ദേശം |
2007 | സ്റ്റോണി അവാർഡ് | സ്റ്റോണെറ്റ് ഓഫ് ദ ഈയർ | Smiley Face | വിജയിച്ചു |
2009 | MTV മൂവി അവാർഡ്സ് | മികച്ച ഹാസ്യ അഭിനയം | ദി ഹൌസ് ബണ്ണി | നാമനിർദ്ദേശം |
2011 | ടീൻ ചോയിസ് അവാർഡ്സ് | ചോയ്സ് സിനിമാ നടി - ഹാസ്യം | ടേക്ക് മി ഹോം ടുനൈറ്റ് | നാമനിർദ്ദേശം |
2012 | തിയറ്റർ ഉടമസ്ഥരുടെ ദേശീയ അസോസിയേഷൻ | സ്റ്റാർ ഓഫ് ദ ഇയർ അവാർഡ് | ദി ഡിക്റ്റേറ്റർ | വിജയിച്ചു |
2014 | പീപ്പിൾസ് ചോയ്സ് അവാർഡ് | പുതിയ ടെലിവിഷൻ പരമ്പരയിലെ പ്രിയപ്പെട്ട അഭിനേത്രി | മോം | നാമനിർദ്ദേശം |
2014 | ഓൺലൈൻ ഫിലിം ആന്റ് ടെലിവിഷൻ അസോസിയേഷൻ | ഒരു കോമഡി സീരീസിലെ മികച്ച നടി | മോം | നാമനിർദ്ദേശം |
2014 | പ്രിസം അവാർഡുകൾ | കോമഡി പരമ്പരയിലെ അഭിനയം | മോം | നാമനിർദ്ദേശം |
2014 | വോയ്സ് ആക്ടേഴ്സ് അവാർഡുകൾക്ക് പിന്നിൽ | Best Vocal Ensemble in a Feature Film (with cast) | Cloudy with a Chance of Meatballs 2 | നാമനിർദ്ദേശം |
2016 | പീപ്പിൾസ് ചോയ്സ് അവാർഡ് | പ്രിയപ്പെട്ട ഹാസ്യ ടെലിവിഷൻ അഭിനേത്രി | മോം | നാമനിർദ്ദേശം |
2017 | പീപ്പിൾസ് ചോയ്സ് അവാർഡ് | പ്രിയപ്പെട്ട ഹാസ്യ ടെലിവിഷൻ അഭിനേത്രി | മോം | നാമനിർദ്ദേശം |
കുറിപ്പുകൾ
[തിരുത്തുക]- ↑ Sellers, John (August 11, 2008). "The Hot Seat: Anna Faris". Time Out. New York. Archived from the original on March 24, 2017. Retrieved March 22, 2017.
- ↑ "Lost in Translation – Original Soundtrack". AllMusic. Archived from the original on December 19, 2016. Retrieved March 23, 2017.
- ↑ "Forgiveness by Anna Faris". Amazon. Archived from the original on March 24, 2017. Retrieved March 23, 2017.
- ↑ 4.0 4.1 "Soundtracks in the pipeline". Archived from the original on September 27, 2016.
- ↑ "Faris Belts Out Tunes For 'Mama's Boy'". Archived from the original on June 30, 2016.
അവലംബം
[തിരുത്തുക]- Harper, Jim (2004). Legacy of Blood: A Comprehensive Guide to Slasher Movies. Critical Vision. ISBN 978-1-900-48639-2.
{{cite book}}
: Invalid|ref=harv
(help)