അന്ന ഫാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anna Faris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ന ഫാരിസ്
Faris in September 2013
ജനനം
അന്ന കേ ഫാരിസ്

(1976-11-29) നവംബർ 29, 1976  (47 വയസ്സ്)
കലാലയംയൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം1991–ഇതുവരെ
ജീവിതപങ്കാളി(കൾ)
  • Ben Indra
    (m. 2004; div. 2008)

    (m. 2009; sep. 2017)
കുട്ടികൾ1

ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ് അന്ന കേ ഫാരിസ് [1] (ജനനം: നവംബർ 29, 1976). ഹാസ്യ കഥാപാത്രങ്ങളിൽ, 2000-2006 കാലയളവിൽ 'സ്കെയറി മൂവി' ചലച്ചിത്രപരമ്പരയിൽ സിൻഡി കാംപ്ബെൽ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഫാരിസ് പ്രശസ്തയായി. 2000 കളിൽ മെയ് (2002), ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ (2003), ബ്രോക്ക്ബാക്ക് മൗണ്ടൻ (2005), ദ ഹോട്ട് ചോക്ക് (2002) ഫ്രണ്ട്സ് (2005), മൈ സൂപ്പർ എക്സ്-ഗേൾഫ്രണ്ട് (2006), സ്മൈലി ഫെയ്സ് (2007), ദ ഹൗസ് ബണ്ണി (2008) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

2009-13 ലെ ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്ബാൾസ് (2009–13) ആൽവിൻ ആൻഡ് ദ ചിപ്മങ്ക്സ്സ് (2016), ദ ഇമോജി മൂവി (2017) എന്നീ ഫിലിം ഫ്രാഞ്ചൈസികളിൽ വോയ്സ് ഓവർ റോളുകൾ ഫാരിസിനുണ്ട്. 2010-ൽ, വാട്ട്സ്, യുവർ നമ്പർ? (2011), ദി ഡിക്റ്റേറ്റർ (2012), ഐ ഗിവ് ഇറ്റ് എ ഈയർ (2013), ഓവർബോർഡ് (2018) എന്നീ കോമഡി ചിത്രങ്ങളിൽ അഭിനയിച്ചിരിന്നു. 2013 മുതൽ 'മോം' എന്ന സിബിഎസ് ടെലിവിഷൻ പരമ്പരയിൽ ഫാരിസ് ക്രിസ്റ്റി പ്ല്യെങ്കറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ അഭിനയത്തിന് കൂടുതൽ പ്രശസ്തിയും പ്രശംസയും മൂന്ന് പീപ്പിൾസ് ചോയിസ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2015-ൽ ഇവർ 'അൺക്വാളിഫൈഡ്' എന്ന പേരിൽ ഇന്റർനെറ്റ്‌ വഴിയുള്ള ദൃശ്യശ്രവ്യ വിവരങ്ങളുടെ ഒരു പ്രക്ഷേപണം ആരംഭിച്ചു. 2017- ൽ ഇതേ പേരിൽ തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം Title Role Notes
1996 ഈഡൻ ദിഥ്
1999 ലവേഴ്സ് ലേൻ ജാനല്ല ബേ
2000 സ്കാരി മൂവി സിന്ഡി കാംപ്ബെൽ
2001 സ്കാരി മൂവി 2 സിന്ഡി കാംപ്ബെൽ
2002 മേയ് പോളി
2002 ദി ഹോട്ട് ചിക്ക് ഏപ്രിൽ
2003 വിന്റർ ബ്രേക്ക് ജസ്റ്റിൻ
2003 ലോസ്റ്റ് ഇൻ ട്രാൻസിലേഷൻ കെല്ലി
2003 സ്കാരി മൂവി 3 സിന്ഡി കാംപ്ബെൽ
2005 സതേൺ ബെൽസ് ബെല്ലീ സ്കോട്ട്
2005 വെയ്റ്റിംഗ്... സെറീന
2005 ബ്രോക്ക്ബാക്ക് മൗണ്ടൈൻ ലാഷൺ മാലോൺ
2005 ജസ്റ്റ് ഫ്രണ്ട്സ് സാമന്ത ജെയിംസ്
2006 സ്കാരി മൂവി 4 സിന്ഡി കാംപ്ബെൽ
2006 മൈ സൂപ്പർ എക്സ് ഗേൾഫ്രണ്ട് ഹന്ന ലൂയിസ്
2006 ഗിൽട്ടി ഹേർട്ട്സ് ജെയ്ൻ കോനെല്ലി
2007 സ്മൈലി ഫേസ് ജെയ്ൻ എഫ്.
2007 മാമാസ് ബോയ് നോര ഫ്ലാനെഗൻ
2008 ഹൗസ് ബണ്ണി ദ ഹൗസ് ബണ്ണി ഷെല്ലി ഡാർലിങ്ടൺ Also producer
2008 The Spleenectomy Danielle / Dr. Fields Short film
2009 ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ് എബൗട്ട് ടൈം ട്രാവൽ കാസ്സി
2009 ഒബ്സെർവ് ആന്റ് റിപ്പോർട്ട് ബ്രാൻഡി
2009 ക്ലൗ‍ഡി വിത്ത് എ ചാൻസ് ഓഫ് മെറ്റാബാൾ Sam Sparks വോയിസ്
2009 Alvin and the Chipmunks: The Squeakquel ജീനിയറ്റ് മില്ലർ വോയിസ്
2010 യോഗിബിയർ റേച്ചൽ ജോൺസൺ
2011 ടെയക് മി ഹോം ടുനൈറ്റ് വെൻഡി ഫ്രാങ്ക്ലിൻ
2011 വാട്ട് ഈസ് യുവർ നമ്പർ ? അല്ലി ഡാർലിംഗ് Also executive producer
2011 Alvin and the Chipmunks: Chipwrecked ജീനിയറ്റ് മില്ലർ വോയിസ്
2012 ദ ഡിറ്റാക്ടർ Zoey
2013 മൂവി 49 ജൂലി
2013 ഐ ഗിവ് ഇറ്റ് എ ക്ലോയ്
2013 ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മെറ്റബാൾ 2 സാം സ്പാർക്ക്സ് വോയിസ്
2014 22 ജമ്പ് സ്ട്രീറ്റ് അന്ന കാമിയോ
2015 ആൽവിൻ ആന്റ് ദി ചിപ്മങ്ക്സ് ജീനിയറ്റ് മില്ലർ വോയിസ്
2016 കീനു Herself കാമിയോ
2017 ദി ഇമോജി മൂവി ജയിൽബ്രേക്ക് വോയിസ്
2018 ഓവർബോർഡ് കേറ്റ്

ടെലിവിഷൻ[തിരുത്തുക]

വർഷം Title Role Notes
1991 Deception: A Mother's Secret Liz ടിവി മൂവി
2002–2004 കിങ് ഓഫ് ദി ഹിൽസ് Lisa / Stoned Hippie Chick (voice) 2 എപ്പിസോഡുകൾ
2004 ഫ്രണ്ട്സ് എറിക്ക Recurring role (5 episodes)
2005 ബ്ലൂ സ്കൈസ് സാറ ടിവി മൂവി
2007 എൻടൂറേജ് Herself 3 എപ്പിസോഡുകൾ
2008, 2011 സാറ്റർഡേ നൈറ്റ് ലൈവ് Herself/host "Anna Faris/Duffy" (34.3)
"Anna Faris/Drake" (37.4)
2013–present മോം ക്രിസ്റ്റി പ്ലങ്കെറ്റ് Lead role

ശബ്ദട്രാക്ക് ദൃശ്യങ്ങൾ[തിരുത്തുക]

വർഷം Album Track Label Ref.
2003 ലോസ്റ്റ് ഇൻ ട്രാൻസിലേഷൻ "Nobody Does It Better" Emperor Norton Records [2]
2005 ജസ്റ്റ് ഫ്രെണ്ട്സ് "ഫോർഗിവ്നെസ്സ്" New Line Records [3]
2005 ജസ്റ്റ് ഫ്രെണ്ട്സ് "ലൗവ് ഫ്രം അഫർ" New Line Records ലൗവ് ഫ്രം അഫർ
2007 മാമാസ് ബോയ് "Old-Fashioned Girl" Lakeshore Records [4]
2007 മാമാസ് ബോയ് "Bad Bath and Bullshit" Lakeshore Records [4][5]

പുരസ്കാരങ്ങൾ[തിരുത്തുക]

Faris at the 2013 San Diego Comic-Con International
വർഷം Association Category Work Result
2001 MTV മൂവി അവാർഡ്സ് Best Kiss (with ജോൺ എബ്രഹാംസ്) സ്കാരി മൂവി നാമനിർദ്ദേശം
2001 Breakthrough Female Performance സ്കാരി മൂവി നാമനിർദ്ദേശം
2004 ഫംഗോറിയ ചെയിൻസ അവാർഡ്സ് മികച്ച സഹനടി (third place) മേയ് വിജയിച്ചു
2006 സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് Outstanding Performance by a Cast in a Motion Picture ബ്രോക്ക്ബാക്ക് മൗണ്ടൻ നാമനിർദ്ദേശം
2006 MTV മൂവി അവാർഡ്സ് Best Kiss (with Chris Marquette) ജസ്റ്റ് ഫ്രെണ്ട്സ് നാമനിർദ്ദേശം
2006 ടീൻ ചോയിസ് അവാർഡ്സ് Choice Hissy Fit ജസ്റ്റ് ഫ്രെണ്ട്സ് നാമനിർദ്ദേശം
2006 ചോയ്സ് ലിപ്ലോക്ക് ജസ്റ്റ് ഫ്രെണ്ട്സ് നാമനിർദ്ദേശം
2006 ഫംഗോറിയ ചെയിൻസ അവാർഡ്സ് Chick You Don't Wanna Mess With (Best Heroine) സ്കാരി മൂവി 4 നാമനിർദ്ദേശം
2007 MTV മൂവി അവാർഡ്സ് Best Fight (with Uma Thurman) മൈ സൂപ്പർ എക്സ് -ഗേൾ ഫ്രണ്ട് നാമനിർദ്ദേശം
2007 സ്റ്റോണി അവാർഡ് സ്റ്റോണെറ്റ് ഓഫ് ദ ഈയർ Smiley Face വിജയിച്ചു
2009 MTV മൂവി അവാർഡ്സ് മികച്ച ഹാസ്യ അഭിനയം ദി ഹൌസ് ബണ്ണി നാമനിർദ്ദേശം
2011 ടീൻ ചോയിസ് അവാർഡ്സ് ചോയ്സ് സിനിമാ നടി - ഹാസ്യം ടേക്ക് മി ഹോം ടുനൈറ്റ് നാമനിർദ്ദേശം
2012 തിയറ്റർ ഉടമസ്ഥരുടെ ദേശീയ അസോസിയേഷൻ സ്റ്റാർ ഓഫ് ദ ഇയർ അവാർഡ് ദി ഡിക്റ്റേറ്റർ വിജയിച്ചു
2014 പീപ്പിൾസ് ചോയ്സ് അവാർഡ് പുതിയ ടെലിവിഷൻ പരമ്പരയിലെ പ്രിയപ്പെട്ട അഭിനേത്രി മോം നാമനിർദ്ദേശം
2014 ഓൺലൈൻ ഫിലിം ആന്റ് ടെലിവിഷൻ അസോസിയേഷൻ ഒരു കോമഡി സീരീസിലെ മികച്ച നടി മോം നാമനിർദ്ദേശം
2014 പ്രിസം അവാർഡുകൾ കോമഡി പരമ്പരയിലെ അഭിനയം മോം നാമനിർദ്ദേശം
2014 വോയ്സ് ആക്ടേഴ്സ് അവാർഡുകൾക്ക് പിന്നിൽ Best Vocal Ensemble in a Feature Film (with cast) Cloudy with a Chance of Meatballs 2 നാമനിർദ്ദേശം
2016 പീപ്പിൾസ് ചോയ്സ് അവാർഡ് പ്രിയപ്പെട്ട ഹാസ്യ ടെലിവിഷൻ അഭിനേത്രി മോം നാമനിർദ്ദേശം
2017 പീപ്പിൾസ് ചോയ്സ് അവാർഡ് പ്രിയപ്പെട്ട ഹാസ്യ ടെലിവിഷൻ അഭിനേത്രി മോം നാമനിർദ്ദേശം

കുറിപ്പുകൾ[തിരുത്തുക]

  1. Sellers, John (August 11, 2008). "The Hot Seat: Anna Faris". Time Out. New York. Archived from the original on March 24, 2017. Retrieved March 22, 2017.
  2. "Lost in Translation – Original Soundtrack". AllMusic. Archived from the original on December 19, 2016. Retrieved March 23, 2017.
  3. "Forgiveness by Anna Faris". Amazon. Archived from the original on March 24, 2017. Retrieved March 23, 2017.
  4. 4.0 4.1 "Soundtracks in the pipeline". Archived from the original on September 27, 2016.
  5. "Faris Belts Out Tunes For 'Mama's Boy'". Archived from the original on June 30, 2016.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_ഫാരിസ്&oldid=3677511" എന്ന താളിൽനിന്ന് ശേഖരിച്ചത്