ജസ്റ്റിൻ ഗാറ്റ്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജസ്റ്റിൻ ഗാറ്റ്ലിൻ

Justin Gatlin after winning the 100 m event at the 2005 IAAF World Championships
Medal record
Representing  അമേരിക്കൻ ഐക്യനാടുകൾ
Men’s athletics
ഒളിമ്പിക്സ്
Gold medal – first place 2004 ഏഥൻസ് 100 m
Silver medal – second place 2004 ഏഥൻസ് 4x100 m relay
Bronze medal – third place 2004 ഏഥൻസ് 200 m
ലോക ചാമ്പ്യൻഷിപ്പ്
Gold medal – first place 2005 ഹെൽസിങ്കി 100 m
Gold medal – first place 2005 ഹെൽസിങ്കി 200 m

ജസ്റ്റിൻ ഗാറ്റ്ലിൻ ഒരു അമേരിക്കൻ ഓട്ടക്കാരനാണ്. 1982 ഫെബ്രുവരി 10-ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ജനിച്ചു. ഒളിമ്പിക്സിൽ 100 മീറ്ററിൽ ഒരു സ്വർണമുൾപ്പെടെ മൂന്ന് മെഡലുകൾ നേടിയിട്ടുണ്ട്. 9.85 സെക്കന്റാണ് 100 മീറ്ററിൽ ഇദ്ദേഹത്തിന്റെ റെക്കോർഡ്. 2005 ഹെൽസിങ്കി ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ മെഡലുകളും നേടി. ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം ഇപ്പോൾ നാല് വർഷത്തേക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കപ്പെട്ടിരിക്കുകയാണ്.[അവലംബം ആവശ്യമാണ്]"https://ml.wikipedia.org/w/index.php?title=ജസ്റ്റിൻ_ഗാറ്റ്ലിൻ&oldid=2786948" എന്ന താളിൽനിന്ന് ശേഖരിച്ചത്