Jump to content

ജയിംസ് ജെ കോളിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jim Collins
ജനനം (1965-06-26) ജൂൺ 26, 1965  (59 വയസ്സ്)
പൗരത്വംയുണൈറ്റഡ് സ്റ്റേറ്റ്സ് United States
കലാലയംUniversity of Oxford (Ph.D.)
Holy Cross (BA)
പുരസ്കാരങ്ങൾNAS, NAE, IOM, NAI,
Rhodes Scholar,

MacArthur Fellow,[1]
NIH Director's Pioneer Award,
Drexel Award,

Lagrange Prize
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiomedical Engineering
സ്ഥാപനങ്ങൾMIT
Harvard University
Boston University

അമേരിക്കക്കാരനായ ജൈവ-എഞ്ചിനീയർ ആണ് ജയിംസ് ജെ കോളിൻസ്(ജനനം:ജൂൺ 26, 1965) .

ജീവചരിത്രം

[തിരുത്തുക]

ജയിംസ് ജെ കോളിൻസ് 1987ൽ ബിരുദം നേടി. ഓക്സ്ഫഡ് സർവ്വകലാശാലയിൽനിന്നും മെഡിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി. 1987 മുതൽ 90 വരെ റോഡ്സ് പണ്ഡിതൻ ആയിരുന്നു (Rhodes Scholar).

പ്രവർത്തനം

[തിരുത്തുക]

ആന്റിബയോട്ടിക്കുകൾ, ആന്റീബയോട്ടിക് റെസിസ്റ്റൻസ് എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "MacArthur Fellows, October 2003". John D. and Catherine T. MacArthur Foundation. Retrieved 2007-04-15.
"https://ml.wikipedia.org/w/index.php?title=ജയിംസ്_ജെ_കോളിൻസ്&oldid=2784873" എന്ന താളിൽനിന്ന് ശേഖരിച്ചത്