ജനിതക അൽഗോരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവരസാങ്കേതിക വിദ്യയിലെ കൃത്രിമ ബുദ്ധി പഠനത്തിൽ തിരച്ചിൽ മാർഗ്ഗത്തിൽ പരിണാമശാസ്ത്രത്തിന്റെ തിരഞ്ഞെടുപ്പു രീതികൾ ഉപയോഗിക്കുന്നതിനെ ജനിതക അൽഗോരിതം അഥവാ ജെനറ്റിൿ അൽഗോരിതം (Genetic Algorithm) എന്ന് പറയുന്നു. പരിണാമശാസ്ത്രത്തിന്റെ വിദ്യകൾ പൈതൃകം (inheritance), മാറ്റം (mutation), തിരഞ്ഞെടുപ്പ് (selection) , മറുകണ്ടം ചാടൽ (crossover) എന്നിവയാണ്. ജനിതക അൽഗോരിതത്തിന്റെ തത്ത്വങ്ങൾ കമ്പ്യൂട്ടർ ശാസ്ത്രം, എൻജിനീയറിങ്ങ്, സാമ്പത്തിക ശാസ്ത്രം, ഓപ്പറേഷൻസ് ഗവേഷണം എന്നീ രംഗങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനിതക_അൽഗോരിതം&oldid=2777022" എന്ന താളിൽനിന്നു ശേഖരിച്ചത്