Jump to content

ജനറൽ മോട്ടോഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനറൽ മോട്ടോഴ്‌സ്
Formerly
General Motors Corporation
Public
Traded asNYSEGM
S&P 100 Component
S&P 500 Component
വ്യവസായംAutomotive
സ്ഥാപിതംസെപ്റ്റംബർ 16, 1908; 115 വർഷങ്ങൾക്ക് മുമ്പ് (1908-09-16)[1]
സ്ഥാപകൻsWilliam C. Durant
Charles Stewart Mott
Frederic L. Smith
ആസ്ഥാനം,
US
ലൊക്കേഷനുകളുടെ എണ്ണം
396 facilities on six continents[2]
സേവന മേഖല(കൾ)Worldwide (except Hong Kong, Macau, Cuba, Iran, North Korea, Somalia, South Africa, Sudan, Syria and Afghanistan)
പ്രധാന വ്യക്തി
Mary T. Barra
(Chairman & CEO)[3]
Mark Reuss
(President)
Dhivya Suryadevara
(CFO)[4]
ഉത്പന്നങ്ങൾAutomobiles
Automobile parts
Commercial vehicles
Production output
Decrease 8,384,000 vehicles (2018)[5]
സേവനങ്ങൾVehicle financing
വരുമാനംDecrease US$147.049 billion (2018)[5]
Decrease US$11.783 billion (2018)[5]
Increase US$8.014 billion (2018)[5]
മൊത്ത ആസ്തികൾIncrease US$227.339 billion (2018)[5]
Total equityIncrease US$42.777 billion (2018)[5]
ജീവനക്കാരുടെ എണ്ണം
173,000 (December 2018) [5][2]
ഡിവിഷനുകൾBuick
Cadillac
Chevrolet
GMC
അനുബന്ധ സ്ഥാപനങ്ങൾ
List
വെബ്സൈറ്റ്www.gm.com
Footnotes / references
[6]

അമേരിക്കയിലെ ഡെട്രോയിറ്റ് ആസ്ഥാനമായ ലോക പ്രശസ്​ത കാർ നിർമാതാക്കളാണ് ജനറൽ മോട്ടോഴ്‌സ്. വാഹനങ്ങളും വാഹന ഭാഗങ്ങളും നിർമ്മിക്കുകയും, 1908 സെപ്റ്റംബർ 16 ന് വില്യം സി. ഡ്യൂറന്റാണ് ഒരു ഹോൾഡിംഗ് കമ്പനിയായി ജനറൽ മോട്ടോഴ്‌സ് ആരംഭിച്ചത്. നിലവിൽ ഏറ്റവും വലിയ അമേരിക്കൻ വാഹന നിർമ്മാതാക്കളാണ് ജനറൽ മോട്ടോഴ്‌സ്. [7]

നിർമ്മാണം

[തിരുത്തുക]

ജനറൽ മോട്ടോഴ്‌സ് 37 രാജ്യങ്ങളിൽ വാഹനങ്ങൾ നിർമ്മിക്കുന്നു; ഷെവർലെ, ബ്യൂക്ക്, ജിഎംസി, കാഡിലാക്ക് എന്നിവയാണ് ഇതിന്റെ പ്രധാന ഓട്ടോമൊബൈൽ ബ്രാൻഡുകൾ. ഹോൾഡൻ, വുലിംഗ്, ബയോജുൻ, ജിഫാംഗ് തുടങ്ങിയ വിദേശ ബ്രാൻഡുകളിൽ കമ്പനിക്ക് നിക്ഷേപമുണ്ട്. ലോകമെമ്പാടുമുള്ള വാർഷിക വിൽപ്പന അളവ് 2016 ൽ 10 ദശലക്ഷം വാഹനങ്ങളുടെ നാഴികക്കല്ലിലെത്തി. [8]

ഇന്ത്യയിൽ ഷെവർലെ കാറുകളുടെ വിൽപ്പന 2017 ഓടെ കമ്പനി അവസാനിപ്പിച്ചു. എന്നാൽ കയറ്റുമതിയ്ക്കായി ഇന്ത്യയിലെ കാർ നിർമ്മാണശാല പ്രവർത്തനം തുടരും. ഇതിനായി പൂനെയിലെ തലേഗൻ പ്ലാന്റിനെയാണ് കമ്പനി നിലനിർത്തുന്നത്. ലോകത്തെയൊട്ടാകെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യവും തുടർന്നുണ്ടായ വിൽപ്പനക്കുറവും ഫണ്ട്‌ക്ഷാമവും കാരണം ജനറൽ മോട്ടോഴ്‌സിന്റെ യുഎസ്‌ സർക്കാറിന്‌ പാപ്പർ ഹർജി നൽകിയിരുന്നു. [9]

ജനറൽ മോട്ടോഴ്‌സ് ഇന്ത്യയിൽ പുറത്തിറക്കുന്ന കാറുകൾ

[തിരുത്തുക]

നിലവിൽ 7 കാറുകളാണ് ഹോണ്ട ഇന്ത്യയിൽ പുറത്തിറക്കുന്നത്. [10]

  1. Chevrolet Tavera (2004–2017)
  2. Chevrolet Sail (2013–2017)
  3. Chevrolet Spark (2007–2015)
  4. Chevrolet Cruze (2009–2017)
  5. Chevrolet Beat (2010–2017)
  6. Chevrolet Enjoy (2013–2017)
  7. Chevrolet Trailblazer (2015-2017)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Department of State, Division of Corporations". General Information Name Search. State of Delaware. August 11, 2009. p. File#=4718317. Archived from the original on January 6, 2010. Retrieved April 14, 2015.
  2. 2.0 2.1 "About General Motors". General Motors. 2018. Archived from the original on 2018-08-25. Retrieved January 30, 2018.
  3. "Mary Barra | GM Corporate Officer". GM. June 2017. Archived from the original on 2018-08-24. Retrieved July 23, 2017.
  4. Churchill, Lexi (June 15, 2018). "GM's new 39-year-old CFO Dhivya Suryadevara is making history". CNBC. Retrieved July 14, 2018.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 "General Motors Company 2018 Annual Report (Form 10-K)". U.S. Securities and Exchange Commission. February 6, 2018. Retrieved April 6, 2019.
  6. "Form 10-K Annual Report Pursuant to Section 13 or 15(d) of the Securities Exchange Act of 1934 for the Fiscal Year Ended December 31, 2012 Commission File Number 001-34960 General Motors Company" (PDF). General Motors. February 15, 2013. Archived from the original on August 6, 2013. Retrieved August 6, 2013.
  7. https://www.theguardian.com/business/2009/apr/30/general-motors-gm-history
  8. https://www.u-s-history.com/pages/h1809.html
  9. https://economictimes.indiatimes.com/industry/why-general-motors-has-given-up-on-the-indian-consumer/articleshow/58766801.cms?from=mdr
  10. https://www.carandbike.com/news/7-popular-general-motors-cars-sold-in-india-1704901
"https://ml.wikipedia.org/w/index.php?title=ജനറൽ_മോട്ടോഴ്‌സ്&oldid=3812700" എന്ന താളിൽനിന്ന് ശേഖരിച്ചത്