ചെർണോബിൽ ആണവോർജ്ജനിലയം

Coordinates: 51°23′23.47″N 30°5′38.57″E / 51.3898528°N 30.0940472°E / 51.3898528; 30.0940472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chernobyl Nuclear Power Plant
The power plant with sarcophagus, in 2007
Map
Countryഉക്രൈൻ
സോവിയറ്റ് യൂണിയൻ
LocationPripyat
Coordinates51°23′23.47″N 30°5′38.57″E / 51.3898528°N 30.0940472°E / 51.3898528; 30.0940472
StatusDecommissioned
Construction began15 August 1972
Commission date26 September 1977
Decommission dateongoing since 2000
Owner(s)Government of Ukraine
Operator(s)State Agency of Ukraine of the Exclusion Zone
Nuclear power station
Reactor typeRBMK-1000
Power generation
Units operational0
Units decommissioned4 x 1,000 MW
Nameplate capacity4,000 MW
Annual net output0 GWh
External links
Websitewww.chnpp.gov.ua (in Ukrainian)
www.chnpp.gov.ua/en/ (in English)
CommonsRelated media on Commons

Reactor status:
  • Reactor number 1 shutdown (1996)
  • Reactor number 2 shutdown (1991)
  • Reactor number 3 shutdown (2000)
  • Reactor number 4 permanently destroyed in Chernobyl Disaster (1986)
  • Reactor number 5 never completed
  • Reactor number 6 never completed
Chernobyl's location in Ukraine

ചെർണോബിൽ ആണവോർജ്ജ നിലയം അല്ലെങ്കിൽ ചെർണോബിൽ ആണവ പവർ സ്റ്റേഷൻ(Ukrainian: Чорнобильська атомна електростанція, Chornobyls'ka Atomna Elektrostantsiya, Russian: Чернобыльская АЭС, Chernobyl'skaya AES). ഉക്രെയ്നിലെ പ്രിപ്യാറ്റ് നഗരത്തിനു സമീപം ചെർണോബിലിന്റെ വടക്ക്-പടിഞ്ഞാറ് 14.5 km (9.0 mi) ബെലാറസ്-ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് 16 കി.മീ. (9.9 മൈ.), 110 കിലോമീറ്റർ (68 മൈൽ) വടക്ക് കീവ് [1]എന്നിവയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന പ്രവർത്തനങ്ങൾ പിൻവലിച്ച ഒരു ആണവോർജ്ജ സ്റ്റേഷനാണ്. റിയാക്റ്റർ നമ്പർ 4 ആയിരുന്നു 1986-ലെ ചെർണോബിൽ ദുരന്തത്തിന്റെ [2]കേന്ദ്രം. ഇപ്പോൾ വൈദ്യുതി നിലയം ചെർണോബിൽ എക്സ്ക്ലൂഷൻ സോൺ എന്നറിയപ്പെടുന്ന ഒരു വലിയ നിരോധിതമേഖലയിലേയ്ക്ക് മാറ്റിയിരിക്കുന്നു.

ജനറൽ ഡയറക്ടർമാർ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Nuclear Exclusion Zones". Encyclopedia Britannica. Retrieved 15 January 2018.
  2. "Chernobyl: the true scale of the accident". World Health Organization. 5 September 2005. Retrieved 8 November 2018.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വാർത്താ മാധ്യമങ്ങൾ[തിരുത്തുക]