ചെസ്റ്റർ
ദൃശ്യരൂപം
ചെസ്റ്റർ, നോവാ സ്കോട്ടിയ | |
|---|---|
Village | |
| മുദ്രാവാക്യം: A Progressive Community | |
Location of Chester in Nova Scotia | |
| Coordinates: 44°32′25″N 64°14′23″W / 44.54028°N 64.23972°W | |
| Country | |
| Province | |
| County | Lunenburg County. |
| Municipality | Chester Municipal District |
| Founded | 1759 |
| Incorporated | 1963 |
| സർക്കാർ | |
| • Warden | Allen Webber |
| • Chief Administrative Officer | Tammy Wilson |
| ഉയരം | 17 മീ (56 അടി) |
| ജനസംഖ്യ (2011)[1] | |
| • നഗരപ്രദേശം | 2,348 |
| സമയമേഖല | UTC-4 (AST) |
| • Summer (DST) | UTC-3 (ADT) |
| Postal code | B0J 1J0 |
| ഏരിയ കോഡ് | 902 |
| Telephone Exchanges | 273 275 277 279 299 980 |
| NTS Map | 021A09 |
| GNBC Code | CAGYN |
| വെബ്സൈറ്റ് | chester.ca |
| Part of a series about Places in Nova Scotia | |
ചെസ്റ്റർ കാനഡയിലെ നോവ സ്കോട്ടിയയിലെ മഹോൺ ബേയിലെ ചെസ്റ്റർ പെനിൻസുലയിലുള്ള ഒരു ഗ്രാമമാണ്. മഹോൺ ബേയിലെ സമീപ ജലാശയങ്ങളും അതിലെ നിരവധി ദ്വീപുകളും യാച്ചിംഗിന് പേരുകേട്ടതാണെന്നുമാത്രമല്ല, ഇവിടുത്തെ ചെസ്റ്റർ യാച്ച് ക്ലബിനെ ഒരു കപ്പൽ യാത്രാ ലക്ഷ്യ സ്ഥാനമായും മാറ്റി.[2] ഗ്രാമത്തിൽ നിന്നുള്ള ഒരു പ്രവിശ്യാ കടത്ത് ബിഗ് ടാൻകുക്ക് ദ്വീപിലേക്കും ലിറ്റിൽ ടാൻകൂക്ക് ദ്വീപിലേക്കും ദൈനംദിന യാത്രകളുടെ ഒരു സമയപ്പട്ടിക നൽകുന്നു.
അവലംബം
[തിരുത്തുക]- ↑ "Nova Scotia Community Counts". Province of Nova Scotia. Retrieved 2011-09-02.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Claudette Gaudet Sapp 'Sailors & rattling teacups : a history of the Chester Yacht Club' Lockeport, Nova Scotia