ലുനെൻബർഗ് കൗണ്ടി
ദൃശ്യരൂപം
(Lunenburg County, Nova Scotia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലുനെൻബർഗ് കൗണ്ടി | |
---|---|
Lunenburg harbourfront | |
Nickname(s): "Christmas Tree Capital of the World"[1] | |
Location of Lunenburg County, Nova Scotia | |
Coordinates: 44°30′N 64°30′W / 44.5°N 64.5°W | |
Country | കാനഡ |
Province | നോവ സ്കോട്ടിയ |
District municipalities | Chester / Lunenburg |
Towns | Bridgewater / Lunenburg / Mahone Bay |
Established | August 17, 1759 |
Electoral Districts Federal | South Shore–St. Margaret's |
Provincial | Chester-St. Margaret's / Lunenburg / Lunenburg West |
• ഭൂമി | 2,907.93 ച.കി.മീ.(1,122.76 ച മൈ) |
• ആകെ | 47,126 |
• ജനസാന്ദ്രത | 16.2/ച.കി.മീ.(42/ച മൈ) |
സമയമേഖല | UTC-4 (AST) |
• Summer (DST) | UTC-3 (ADT) |
ഏരിയ കോഡ് | 902 |
Dwellings | 24,786 |
Median Income* | $43,257 CDN |
|
ലുനെൻബർഗ് കൗണ്ടി കനേഡിയൻ പ്രവിശ്യയായ നോവ സ്കോട്ടിയയുടെ തെക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. ബ്രിഡ്ജ് വാട്ടർ, ലുനെൻബർഗ്, മഹോൺ ബേ എന്നിവയാണ് ഇവിടുത്തെ പ്രധാന അധിവാസകേന്ദ്രങ്ങൾ.
ചരിത്രം
[തിരുത്തുക]ബ്രൺസ്വിക്ക്-ലുനെബർഗിന്റെ പ്രഭുവുംകൂടിയായിരുന്ന ബ്രിട്ടീഷ് രാജാവിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഇത് 1759-ൽ നോവ സ്കോട്ടിയ ഉപദ്വീപിനെ അഞ്ച് കൗണ്ടികളായി വിഭജിക്കപ്പെട്ടപ്പോഴാണ് സ്ഥാപിതമായത്. ഇതിന്റെ അതിരുകളിൽനിന്ന് ക്വീൻസ് (1762), ഹാന്റ്സ് (1781), ഷെൽബർൺ (1784), സിഡ്നി (1784) തുടങ്ങിയ പുതിയ കൗണ്ടികൾ സൃഷ്ടിക്കപ്പെട്ടപ്പോൾ ഈ കൗണ്ടിയുടെ വിസ്തൃതി കുറഞ്ഞു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-10. Retrieved 2020-05-25.
- ↑ 2.0 2.1 "2006 Statistics Canada Community Profile: Lunenburg County, Nova Scotia". Archived from the original on 2011-07-06. Retrieved 2009-10-04.
- ↑ Statistics Canada[പ്രവർത്തിക്കാത്ത കണ്ണി] Population and dwelling counts, for Canada and census subdivisions (municipalities), 2006 and 2001 censuses - 100% data