ചെറുമണൽക്കോഴി
ചെറുമണൽക്കോഴി | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. alexandrinus
|
Binomial name | |
Charadrius alexandrinus | |
Subspecies | |
|

ചെറുമണൽക്കോഴിയെ[2] [3][4][5] ആംഗലത്തിൽ ‘’’Kentish plover ‘’’എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം ‘’’Charadrius alexandrinus’’’ എന്നാണ്.
രൂപ വിവരണം[തിരുത്തുക]
ഈ പക്ഷിക്ക് 15–17 സെ.മീ നീളം. ഇവയുടെ അടിവശം ചാര- തവിട്ടു നിറമാണ്. കാലുകൾക്ക് കറുപ്പു നിറമാണ്.പറക്കൽ ചിറകുകൾ കറുപ്പാണ്.വെളുത്ത ചിറകു പട്ടയുണ്ട്.തടിച്ച കഴുത്താണ്.പിൻ കഴുത്തിൽ ഷോൾ പോലെ വെളുത്ത വരയുണ്ട്. കൊക്കും കാലും കറുപ്പു നിറം.വെള്ള പുരികവുമുണ്ട്.
പ്രജനനം[തിരുത്തുക]
ഇവ പ്രജനനം നടത്തുന്നത് മണൽ തീരങ്ങളിലും ചെറിയ ഉപ്പുള്ള ഉൾനാടൻ ജലാശായങ്ങളിലുമാണ്.നിലത്താണ് കൂട് ഉണ്ടാക്കുന്നത്. 3-5 മുട്ടകളിടും.
ഭക്ഷണം[തിരുത്തുക]
പ്രാണികളും നട്ടെല്ലില്ലാത്ത ജീവികളും മത്സ്യങ്ങളുമാണ് ഭക്ഷണം.ഇടയ്ക്ക് ഓടിയും നിന്നുമാണ് ഇര തേടുന്നത്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikimedia Commons has media related to Charadrius alexandrinus.
- Ageing and sexing (PDF; 2.2 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2015-07-18 at the Wayback Machine.
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Charadrius alexandrinus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 491. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)