ചെറുതേൾക്കട
ദൃശ്യരൂപം
ചെറുതേൾക്കട | |
---|---|
മാടായിപ്പാറയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | H. marifolium
|
Binomial name | |
Heliotropium marifolium J.König ex Retz.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
വരണ്ട ഇലപൊഴിയുംകാടുകളിലും സമതലങ്ങളിലും എല്ലാം കാണപ്പെടുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ് ചെറുതേൾക്കട. (ശാസ്ത്രീയനാമം: Heliotropium marifolium). കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=200019036
വിക്കിസ്പീഷിസിൽ Heliotropium marifolium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Heliotropium marifolium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.