ചെറുകാശിത്തുമ്പ
ദൃശ്യരൂപം
ചെറുകാശിത്തുമ്പ | |
---|---|
ഇംപേഷ്യൻസ് മൈനർ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Impatiens
|
Species: | I.minor
|
Binomial name | |
Impatiens minor |
ബാൾസമിനേസീ സസ്യ കുടുംബത്തിലെ ഇംപേഷ്യൻസ് ജനുസ്സിൽ ഉൾപ്പെടുന്ന ഏകവർഷായുവായ ഓഷധിയാണ് ഇംപേഷ്യൻസ് മൈനർ(Impatiens minor). പശ്ചിമഘട്ടത്തിലെ അർദ്ധ നിത്യഹരിത വനങ്ങളിലും കുറ്റിക്കാടുകളിലും കാവുകളിലും കണ്ടു വരുന്നു. പൂക്കളും കായകളും ഉണ്ടാകുന്നത് ജൂൺ മുതൽ ഡിസംബർ വരെ ഉള്ള കാലത്താണ്.
വിവരണം
[തിരുത്തുക]10-15 സെമീ ഉയരത്തിൽ കുത്തനെ വളരുന്ന ഈ സസ്യത്തിന്റെ തണ്ട് സുതാര്യമാണ്. ഇലകൾ ദന്തുരവും സമ്മുഖമായി വിന്യസിച്ചവയുമാണ്. വെള്ളയോ പിങ്കോ നിറമുള്ള പൂക്കളും നീണ്ടുരുണ്ട ഫലങ്ങളുമുണ്ട്.[1][2]
നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണുന്ന ഈ സസ്യത്തിന് കേരളത്തിൽ ഓണപ്പൂവ് എന്ന പേരുമുണ്ട്.[3] [4]
ചിത്രശാല
[തിരുത്തുക]-
ഇമ്പേഷ്യൻസ് മൈനർ പുലിക്കുരുമ്പയിൽ നിന്നും
അവലംബം
[തിരുത്തുക]- ↑ https://indiabiodiversity.org/species/show/230018
- ↑ http://www.flowersofindia.net/catalog/slides/Lesser%20Balsam.html
- ↑ "ഓണപൂക്കാലം..." Retrieved 2022-08-03.
- ↑ "ഓണപ്പൂവ്" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-08-21. Retrieved 2022-08-03.