ചെറിമോയ
ദൃശ്യരൂപം
ചെറിമോയ | |
---|---|
Chirimuya - Annona cherimola | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. cherimola
|
Binomial name | |
Annona cherimola | |
Current range of uncultivated A. cherimola. | |
Synonyms | |
Annona pubescens Salisb. |
അനോനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരിനം സസ്യമാണ് ചെറിമോയ (ശാസ്ത്രീയനാമം: Annona cherimola).
വിവരണം
[തിരുത്തുക]ചെറിമോയ എട്ടു മീറ്ററിലധികം ഉയരത്തിൽ ശാഖോപശാഖകളായി വളരുന്നു. ഇവയിൽ ദീർഘവൃത്താകൃതിയുള്ള ഇലകളാണ് ഉള്ളത്. വേനൽക്കാലത്ത് സസ്യം ഇലകൾ പൊഴിക്കുന്നു. തണുപ്പുള്ള മലയോരങ്ങളിലും സമതലങ്ങളിലും ചെറിമോയ നന്നായി വളരുന്നു.[2]
വേനൽക്കാലത്ത് ശാഖകളിലെ മുട്ടുകളിൽ പൂക്കൾ ഉണ്ടാകുന്നു. ദളങ്ങളുള്ള ചെറിയ പൂക്കൾക്ക് മഞ്ഞനിറമാണുള്ളത്. ആത്തച്ചക്കയുടെ രൂപമാണ് കായ്‌കൾക്ക്. പഴുക്കുമ്പോൾ ഇവ മഞ്ഞ കലർന്ന പച്ചനിറമായി തീരുന്നു. കായകൾ രണ്ട് കിലോ തൂക്കത്തിൽ വളരുന്നു. പഴത്തിൽ കാർബോഹൈഡ്രറ്റ്, ജീവകം-സി, കരോട്ടിൻ, അയൺ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Germplasm Resources Information Network (GRIN) (1997-07-11). "Taxon: Annona cherimola L." Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. Retrieved 2008-04-17.
- ↑ 2.0 2.1 "രുചിയേറും ചെറിമോയ". ദീപിക. 2013 ഓഗസ്റ്റ് 4. Archived from the original on 2013-08-04. Retrieved 2013 ഓഗസ്റ്റ് 4.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Annona cherimola എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Annona cherimola എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- "Annona cherimola Miller". Integrated Taxonomic Information System. Retrieved 17 March 2008.