ചെമ്പൻ അരിവാൾക്കൊക്കൻ
ചെമ്പൻ അരിവാൾക്കൊക്കൻ | |
---|---|
![]() | |
Non-breeding plumage | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. falcinellus
|
Binomial name | |
Plegadis falcinellus Linnaeus, 1766
|
ചെമ്പൻ അരിവാൾക്കൊക്കന്[2] [3][4][5] ആംഗലത്തിലെ പേര് Glossy ibis എന്നാകുന്നു.Plegadis falcinellus എന്ന് ശാസ്ത്രീയ നാമവും ഉണ്ട്. ദേശാടന പക്ഷിയാണ്. 1995 ലാണ്ക്കെറാലാത്താണ് ഈ പക്ഷിയെ ദേശാടന പക്ഷിയായി അംഗീകരിച്ചത്. [6] ചെമ്പൻ ഐബിസ് എന്നും ഇതിനെ അറിയപ്പെടാറുണ്ട്.
വിതരണം[തിരുത്തുക]
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ, അറ്റ്ലാന്റിക് സമുദ്രം, കറീബിയൻ എന്നിവിടങ്ങളിലെ ചൂടുള്ള ഭാഗങ്ങളിൽ പപ്രജനനം നടത്തുന്നു. [7]
തടാക, നദിക്കരകളിലുള്ള ചതുകളാണ് കൂടുതൽ ഇഷ്ടം. ജലസേചനമുള്ള കൃഷിയിടങ്ങളിൽ കാണാറുണ്ട്. ഇര തേടുന്ന സ്ഥലത്തിനു അകലെയുള്ള ഉയരമുള്ള മരങ്ങളിലേക്ക് വൈകീട്ട് ചേക്കേറുന്നു.
തീറ്റ[തിരുത്തുക]
കാലത്തിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റമുണ്ട്. ലാർവകൾ, പ്രാണികൾ, തുമ്പികൾ, പുൽച്ചാടികൾ, അട്ടകൾ, ഒച്ചുകൾ, കക്കകൾ, ഞണ്ടുകൾ, പല്ലികൾ, ചെറിയ പക്ഷികൾ എന്നിവയും ഭക്ഷണത്തിൽ പെടുന്നു. .[1]
രൂപ വിവരണം[തിരുത്തുക]
ഇടത്തരം ഐബിസാണ്. 48-66 സെ.മീ നീളം, 80-105 സെ.മീ. ചിറകു വിരിപ്പ്.[8][9] [9] 485-970 ഗ്രാം തൂക്കം. [9] പ്രജനന കാലമല്ലാത്തപ്പോൾ മങ്ങിയ നിറം. ഇരുണ്ട മുഖ ചർമ്മം, മുകളിലും താഴേയുംനീല-ചാര നിറത്തിലുള്ള അതിര്. .ചുവപ്പു-തവിട്ടു നിറമുള്ള കാലുകൾ.തവിട്ടു നിറത്തിലുള്ള കൊക്ക് . കഴുത്ത് നീട്ടിപ്പിടിച്ചാണ് പറക്കുന്നത്. കൂട്ടമായി പറക്കുമ്പോൾ V ആകൃതിയുണ്ടാക്കുന്നു. .
പ്രജനനം[തിരുത്തുക]
ചെമ്പൻ ഐബിസ് ശുദ്ധ ജലത്തിലൊ ഉപ്പ് കലർന്ന വെള്ളത്തിലൊ ഉയർന്നു നിൽക്കുന്ന ചെടികളിലൊ കുറ്റിച്ചെടികളിലൊ കൂട് വെയ്ക്കുന്നു. വെളത്തിനു് 1 മീ. ഉയരത്തിൽ പരന്ന കൂട് ഉണ്ടാക്കുന്നു.
മൂന്നൊ നാലൊ മുട്ടകൾ ഇടുന്നു. 20-23 ദിവസം കൊണ്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ 25-28 ദിവസംകൊണ്ട് പറക്കാറാകുന്നു.[6]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 BirdLife International (2012). "Plegadis falcinellus". IUCN Red List of Threatened Species. Version 2014.3. International Union for Conservation of Nature. ശേഖരിച്ചത് 29 November 2014.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 490. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 പ്രവീൺ.ജെ., ചെമ്പൻ ഐബിസ്, കൂട് മാസിക, മാർച്ച് 2016
- ↑ Olson, S.L.; James, H.F.; Meister, C.A. (1981). "Winter field notes and specimen weights of Cayman Island birds". Bulletin of the British Ornithologists' Club. 101: 339–346. ISSN 0007-1595.
Wetmore observed an adult and an immature with herons in the West Bay district, 3 February 1972. Johnston et al. (1971) list but one sighting on GC (Grand Cayman) and 2 on CB (Cayman Brac).
- ↑ "Glossy ibis videos, photos and facts – Plegadis falcinellus". ARKive. മൂലതാളിൽ നിന്നും 2013-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 March 2013.
{{cite web}}
: External link in
(help)|website=
- ↑ 9.0 9.1 9.2 Hancock, James A.; Kushan, James A.; Kahl, M. Philip (1992). Storks, Ibises, and Spoonbills of the World. Academic Press. ISBN 978-0-12-322730-0.
കൂടുതൽ വായനക്ക്[തിരുത്തുക]
- Cramp, Stanley; Perrins, C.M.; Brooks, Duncan J., സംശോധകർ. (1994). Handbook of the Birds of Europe, the Middle East, and North Africa: The Birds of the Western Palearctic. Oxford University Press. ISBN 978-0198546795.
- Field Guide to the Birds of North America (4th പതിപ്പ്.). National Geographic Society. 1987.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


- BirdLife species factsheet for Plegadis falcinellus
- Glossy Ibis - The Atlas of Southern African Birds
- Glossy Ibis Species Account – Cornell Lab of Ornithology
- Glossy Ibis videos, photos, and sounds at the Internet Bird Collection
- Glossy Ibis Plegadis falcinellus Archived 2006-11-29 at the Wayback Machine. - eNature.com
- Field guide photo page on Flickr
- ചെമ്പൻ അരിവാൾക്കൊക്കൻ photo gallery at VIREO (Drexel University)