ചെമ്പുവാലൻ പാറ്റപിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Rusty-tailed flycatcher
Rusty-tailed Flycatcher I IMG 7389.jpg
in Kullu - Manali District of Himachal Pradesh, India.
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Passeriformes
Family: Muscicapidae
Genus: Ficedula
Species:
F. ruficauda
Binomial name
Ficedula ruficauda
(Swainson, 1838)

ചെമ്പുവാലൻ പാറ്റപിടിയന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Rusty-tailed Flycatcher എന്നാണ്. ശാസ്ത്രീയ നാമം Muscicapa ruficauda എന്നാണ്.

മദ്ധ്യ ഏഷ്യയിൽ ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്കു ഭാഗങ്ങളിലും ഇന്ത്യയുടെ തെക്കു പറ്റിഞ്ഞാറൻ ഭാഗങ്ങളിലും മദ്ധ്യഇന്ത്യയുടെ ചില ഭാഗങ്ങളിലും കാണുന്നു. ഇവ ഭാഗികമായി ദേശാടനം നടത്തുന്നവയാണ്. മദ്ധ്യഏഷ്യയിൽ കാണുന്നവ ഇന്ത്യയുട തെക്കു പടിഞ്ഞാറൻ തീരത്ത് കർണ്ണാടക, കേരളം എന്നിവിടങ്ങളിലേക്ക് ദേശാടനം ചെയ്യുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 512. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)