ചെഞ്ചുണ്ടൻ ഉറുമിവാലൻ
ദൃശ്യരൂപം
ചെഞ്ചുണ്ടൻ ഉറുമിവാലൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. aethereus
|
Binomial name | |
Phaethon aethereus Linnaeus, 1758
|
ചെഞ്ചുണ്ടൻ ഉറുമിവാലൻ[2] [3][4][5] എന്ന പക്ഷിയെ ഇംഗ്ലീഷിൽ Red-billed Tropicbird, Boatswain Bird എന്നൊക്കെ വിളിക്കുന്നു. ശാസ്ത്രീയ നാമം എന്നാണ് Phaethon aethereus.
വിതരണം
[തിരുത്തുക]ഇവ അറ്റ്ലാന്റിക് സമുദ്രം, പസിഫിക് സമുദ്രം, ഇന്ത്യൻ സമുദ്രം എന്നിവിടങ്ങളിൽ കാണുന്നു. പാകിസ്താനിലും ഇന്ത്യയുടെ പടിഞ്ഞാറു ഭാഗങ്ങളിലും കാണുന്ന ഉപവിഭാഗമാണ് ചെഞ്ചുണ്ടൻ ട്രോപിക് പക്ഷി. ഈ പക്ഷി നിലത്ത് ഒരു മുട്ടയിടും, ധ്രുവപ്രദേശത്തെ ദ്വീപുകളിലാണ് ഇടുന്നത്. പ്രജനന കാലം കഴിഞ്ഞാല് പിന്നെ ആവയെ അവിടെ കാണില്ല..[6]
വിവരണം
[തിരുത്തുക]വെള്ള നിറത്തിലുള്ള പക്ഷിയാണ്. നടുവിലെ തൂവലൊഴിച്ച് നീളം 48 സെ.മീ ആണ്. നടുവിലെ തൂവലിന് ശരീരത്തിന്റെ രണ്ടിരട്ടി നീളമുണ്ട്. ചിറകിന്റെ അറ്റം തമ്മിൽ 1മീ. അകലമുണ്ട്. പറക്കൽ തൂവലുകളിൽ കറുത്ത അടയാളമുണ്ട്. കണ്ണിലൂടെ കരുത്ത നിറമുണ്ട്. ചുണ്ട് ചുവന്നതാണ്.
അവലംബം
[തിരുത്തുക]- ↑ "Phaethon aethereus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 485. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ "Red-billed Tropicbird (Phaethon aethereus)". BirdGuides. Archived from the original on 2015-09-07. Retrieved 23 August 2013.
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
- Seabirds: An Identification Guide by Harrison, Peter ISBN 0-7470-1410-8