ചുവപ്പുവാലൻ പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുവപ്പുവാലൻ പരുന്ത്
Red-tailed Hawk
Red-tailed Hawk Buteo jamaicensis Full Body 1880px.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
B. jamaicensis
Binomial name
Buteo jamaicensis
(Gmelin, 1788)
Synonyms

Buteo borealis
Buteo broealis (lapsus)

സർവ്വസാധാരണമായി കാണുന്ന ഒരിനം പരുന്താണ് റേഡ് ടെയിൽഡ് ഹോക് അഥവാ ചുവപ്പുവാലൻ പരുന്ത്. വാൽ ഭാഗത്തെ തൂവലുകളിലെ ഇരുണ്ട ചുവപ്പുനിറമാണ് ഇവയ്ക്ക് ഈ പേരുകിട്ടാൻ കാരണം. പെൺപരുന്തുകൾക്ക് ആൺ പരുന്തിനേക്കാൾ വലിപ്പമുണ്ട്. കണ്ണുകൾക്ക് തവിട്ടുനിറമാണ്. കാലുകൾക്ക് മഞ്ഞ നിറവും. വളരെ ഉയരത്തിൽ പറക്കുന്നവയാണ് ചുവപ്പുവാലൻ പരുന്തുകൾ. പറക്കിലിനിടയിൽ ചിറകുകൾ നിവർത്തിപ്പിടിച്ച് വായുവിലൂടെ വട്ടം ചുറ്റാൻ ഇവയ്ക്ക് കഴിയും. മരക്കൊമ്പുകളിൽ മണിക്കൂറുകളോളം കാത്തിരുന്നു ഇരയെ പിടുകൂടുന്ന രീതിയാണ് ഇവയ്ക്ക്. ചുവപ്പുവാലാണെങ്കിലും ശരീരത്തിലെ ബാക്കി ഭാഗം മുഴുവൻ കടുപ്പം കൂടിയതും കുറഞ്ഞതുമായ തവിട്ടും കറുപ്പും അൽപം മഞ്ഞ കലർന്ന വെളുപ്പിനിറവുമാണ്.

ചുവപ്പുവാലൻ പരുന്ത്

അവലംബം[തിരുത്തുക]

  1. "Buteo jamaicensis". മൂലതാളിൽ നിന്നും 2007-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 June 2007. {{cite web}}: Unknown parameter |assessors= ignored (help)

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവപ്പുവാലൻ_പരുന്ത്&oldid=3631338" എന്ന താളിൽനിന്ന് ശേഖരിച്ചത്