ചുണ്ടെലി (ജനുസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുണ്ടെലി
Temporal range: Late Miocene - സമീപസ്ഥം
Apodemus sylvaticus bosmuis.jpg
House mouse, Mus musculus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: സസ്തനി
നിര: Rodentia
ഉപരികുടുംബം: Muroidea
കുടുംബം: Muridae
ഉപകുടുംബം: Murinae
ജനുസ്സ്: Mus
Linnaeus, 1758

ചുണ്ടെലി ഉൾപ്പെടുന്ന ഒരു എലി ജനുസ് ആണ് മുസ് (Mus). സാധാരണായി വീടുകളിലും ചുറ്റുവട്ടത്തുമായി കണ്ടു വരുന്ന എലി വർഗ്ഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് ചുണ്ടെലി. ഇവ ആഹാരസാധനങ്ങളും മറ്റും കരണ്ട് ആണ് തിന്നുക.

പൊതുജന ആരോഗ്യ പ്രാധാന്യം[തിരുത്തുക]

ചുണ്ടെലികളും പ്ലേഗ് രോഗ വാഹകരാണ് . .എലികൾക്കിടയിലും,എലികളിൽനിന്നും മനുഷ്യരിലേക്കും , ബുബോനിക് പ്ലേഗിനു കാരണമാകുന്ന പാസടുരെല്ല പെസ്ടിസ് ബാക്ടീരിയയെ സംക്രമിപ്പിക്കുന്ന എലി ചെള്ളുകൾ (Xeopsylla ജനുസ്സുകൾ) എലിയുടെ തൊലിപ്പുറത്ത് ചോരകുടിച്ച് വസിക്കുന്ന ബാഹ്യ പരാദങ്ങൾ ആണ് .

അവലംബം[തിരുത്തുക]

ഇതര ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുണ്ടെലി_(ജനുസ്)&oldid=2418691" എന്ന താളിൽനിന്നു ശേഖരിച്ചത്