ചീന മഞ്ഞക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചീന മഞ്ഞക്കിളി
Black-naped Oriole eyeing on Lannea coromandelica fruits W IMG 7449.jpg
Adult in Hyderabad, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Oriolidae
ജനുസ്സ്: Oriolus
വർഗ്ഗം: O. chinensis
ശാസ്ത്രീയ നാമം
Oriolus chinensis
Linnaeus, 1766

കണ്ണുകൾ നല്ല ചുമപ്പ് നിറം.കൊക്ക് നല്ല റോസ്.കണ്ണിലൂടെ കടന്നുപ്പോകുന്ന നല്ല വീതിയുള്ള കറുത്തപ്പട്ട,കഴുത്തിനു പിറകിലൂടെ പോയി രണ്ടു കണ്ണുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.ഒരു ദേശാടനപക്ഷിയാണ്.സെപ്റ്റംബർ മുതൽ ഏപ്രിൽ മാസങ്ങളിലാണ് കൂടുതലായും ഇവയെ നമ്മുടെ നാട്ടിൽ കാണുന്നത്. സൈബീരിയയിൽനിന്നും ഏഷ്യയുടെ വടക്കുകിഴക്കൻ പ്രദേശത്തുനിന്നുമാണ് ഇവ കേരളത്തിലേയ്ക്ക് എത്തുന്നത്.

ചീന മഞ്ഞക്കിളി Malaysia.

അവലംബം[തിരുത്തുക]

  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ: ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=ചീന_മഞ്ഞക്കിളി&oldid=1754835" എന്ന താളിൽനിന്നു ശേഖരിച്ചത്