ചീനമഞ്ഞക്കിളി
ചീനമഞ്ഞക്കിളി | |
---|---|
![]() | |
Adult in Hyderabad, India. | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. chinensis
|
Binomial name | |
Oriolus chinensis Linnaeus, 1766
|
ചീനമഞ്ഞക്കിളി.[1] [2][3][4] കണ്ണുകൾ നല്ല ചുമപ്പ് നിറം. കൊക്ക് നല്ല റോസ്. കണ്ണിലൂടെ കടന്നുപ്പോകുന്ന നല്ല വീതിയുള്ള കറുത്തപ്പട്ട, കഴുത്തിനു പിറകിലൂടെ പോയി രണ്ടു കണ്ണുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഒരു ദേശാടനപക്ഷിയാണ്. സെപ്റ്റംബർ മുതൽ ഏപ്രിൽ മാസങ്ങളിലാണ് കൂടുതലായും ഇവയെ നമ്മുടെ നാട്ടിൽ കാണുന്നത്. സൈബീരിയയിൽനിന്നും ഏഷ്യയുടെ വടക്കുകിഴക്കൻ പ്രദേശത്തുനിന്നുമാണ് ഇവ കേരളത്തിലേയ്ക്ക് എത്തുന്നത്.
അവലംബം[തിരുത്തുക]
- Birds of Kerala- Salim Ali, The kerala forests and wildlife department
- കേരളത്തിലെ പക്ഷികൾ: ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി

Oriolus chinensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 503. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)