ചീനപ്പാവ്
ദൃശ്യരൂപം
ചീനപ്പാവ് | |
---|---|
പഴങ്ങൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S.china
|
Binomial name | |
Smilax china china
| |
Synonyms | |
|
ഒരു ഔഷധസസ്യയിനമാണ് ചീനപ്പാവ്. (കുടുംബം : Smilacaceae, ശാസ്ത്രീയ നാമം : Smilax china[1]). വേരാണ് ഇതിന്റെ ഔഷധയോഗ്യമായ ഭാഗം. ചെന്നാർവള്ളി എന്നും അറിയപ്പെടുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം : തിക്തം
- ഗുണം : ലഘു, രൂക്ഷം
- വീര്യം : ഉഷ്ണം
- വിപാകം : കടു
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Smilax china എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Smilax china എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.