ചീങ്കണ്ണി പൈപ്പ്മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Alligator pipefish
Alligator Pipefish 2.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Syngnathoides

Bleeker, 1851
Species:
S. biaculeatus
Binomial name
Syngnathoides biaculeatus
(Bloch, 1785)[2]
Synonyms[2]
  • Stigmatophora unicolor Castelnau, 1875
  • Syngnathoides bicauleatus (Bloch, 1785)
  • Syngnathoides biculeatus (Bloch, 1785)
  • Syngnathoides blochii Bleeker, 1851
  • Syngnathus biaculeatus Bloch, 1785
  • Syngnathus tetragonus Thunberg, 1776

കടൽവാസിയായ ഒരു മൽസ്യമാണ് ചീങ്കണ്ണി പൈപ്പ്മത്സ്യം അഥവാ Alligator Pipe Fish. (ശാസ്ത്രീയനാമം: Syngnathoides biaculeatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.

കുടുംബം[തിരുത്തുക]

സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [3][4]

അവലംബം[തിരുത്തുക]

  1. "Syngnathoides biaculeatus". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. 2008. ശേഖരിച്ചത് 2014-10-29.
  2. 2.0 2.1 Bailly, Nicolas (2013). "Syngnathoides biaculeatus (Bloch, 1785)". World Register of Marine Species. ശേഖരിച്ചത് 2014-10-29.
  3. Froese, R.; D. Pauly, eds. (2011). "Syngnathoides biaculeatus (Bloch, 1785)". FishBase. ശേഖരിച്ചത് 2014-10-30.
  4. "Alligator pipefish: Syngnathoides biaculeatus". Wild factsheets. Wild Singapore. ശേഖരിച്ചത് 2014-10-30.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക