ചിറ്റൂർ (ലോക്സഭാ മണ്ഡലം)
ദൃശ്യരൂപം
ചിറ്റൂർ ലോകസഭാമണ്ഡലം | |
| Existence | 1952 |
|---|---|
| Reservation | SC |
| Current MP | എൻ. റെഡ്ഡെപ്പ |
| Party | Yuvajana Sramika Rythu Congress Party |
| Elected Year | 2019 |
| State | Andhra Pradesh |
| Total Electors | 14,51,851 |
| Assembly Constituencies | Chandragiri Nagari Gangadhara Nellore Chittoor Puthalapattu Palamaner Kuppam |
ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ ഇരുപത്തിയഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ചിറ്റൂർ ലോക്സഭാ മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ഈ മണ്ഡലം ചിറ്റൂർ, തിരുപ്പതി ജില്ലകളിലായി സ്ഥിതിചെയ്യുന്നു.[1] യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന എൻ. റെഡ്ഡെപ്പ ആണ് മണ്ഡലത്തിലെ ഇപ്പോഴത്തെ എം.പി.[2]
നിയമസഭാ മണ്ഡലങ്ങൾ
[തിരുത്തുക]ചിറ്റൂർ ലോക്സഭാ മണ്ഡലത്തിൽ താഴെപ്പറയുന്ന നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു:[3]
| മണ്ഡലം നമ്പർ | പേര് | സംവരണം (എസ്.സി. / എസ്.ടി. / ഇല്ല) | ജില്ല |
|---|---|---|---|
| 166 | ചന്ദ്രഗിരി | ഇല്ല | തിരുപ്പതി |
| 170 | നഗരി | ഇല്ല | ചിറ്റൂർ |
| 171 | ഗംഗാധര നെല്ലൂർ | എസ്.സി. | ചിറ്റൂർ |
| 172 | ചിറ്റൂർ | ഇല്ല | ചിറ്റൂർ |
| 173 | പുത്തലപ്പാട്ട് | എസ്.സി. | ചിറ്റൂർ |
| 174 | പലമനേർ | ഇല്ല | ചിറ്റൂർ |
| 175 | കുപ്പം | ഇല്ല | ചിറ്റൂർ |
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]2019 പൊതുതിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| YSRCP | എൻ. റെഡ്ഡെപ്പ | 6,86,792 | 52.05 | +6.11 | |
| TDP | നാരമല്ലി ശിവപ്രസാദ് | 5,49,521 | 41.65 | −7.97 | |
| INC | ചീമല രംഗപ്പ | 24,643 | 1.87 | ||
| NOTA | None of the above | 20,556 | 1.56 | ||
| Majority | 1,37,271 | 10.40 | |||
| Turnout | 13,19,635 | 84.24 | +1.65 | ||
| YSRCP gain from TDP | Swing | +7.04 | |||
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. 17 December 2018. p. 31. Archived from the original (PDF) on 3 October 2018. Retrieved 24 May 2019.
- ↑ "MP (Lok Sabha)". AP State Portal. Archived from the original on 21 November 2016. Retrieved 9 October 2014.
- ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. p. 32.
പുറംകണ്ണികൾ
[തിരുത്തുക]13°09′00″N 78°58′12″E / 13.15000°N 78.97000°E13°09′00″N 78°58′12″E / 13.15000°N 78.97000°E