Jump to content

ചിത്രകൂടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിത്രകൂട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യപ്രദേശിലെ ചിത്രകൂട് ജില്ലയിൽ ഉൾപ്പെട്ട, വിന്ധ്യ പർവതനിരകളുടെ ഭാഗമായി സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് ചിത്രകൂടം. ഈ പർവ്വതദേശത്തുകൂടെ മന്ദാകിനി കിഴക്കോട്ട് ഒഴുകുന്നു.[1][2]

നാഗാരാധനയുടെ ഭാഗമായി കാവുകളിലുംമറ്റും ഒരു നിർദിഷ്ട ആകൃതിയിൽ കെട്ടിയുണ്ടാക്കുന്ന സർപ്പഗൃഹത്തെയും പൊതുവെ ചിത്രകൂടം എന്നു പറയുന്നുണ്ട്.

പുരാണത്തിൽ

[തിരുത്തുക]

വാല്മീകി രാമായണത്തിൽ ഈ പർവ്വതത്തിനും അതിനോടു ചേർന്നുക്കിടക്കുന്ന പ്രദേശത്തിനും സവിശേഷമായ സ്ഥാനമുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ചേതോഹരം ചിത്രകൂടം". janmabhumi. 2022-04-04.
  2. "രാമന്റെ വഴിയെ-3. ചിത്രകൂടം". janmabhumi. 2020-04-10.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
ചിത്രകൂടം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ചിത്രകൂടം&oldid=4016138" എന്ന താളിൽനിന്ന് ശേഖരിച്ചത്