ചാർളി ആൻഡ് ദ ചോക്കളേറ്റ് ഫാക്ടറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Charlie and the Chocolate Factory
Charlie and the Chocolate Factory (book cover).jpg
കർത്താവ് റുആൾ ഡാൽ
ചിത്രരചയിതാവ് Joseph Schindelman (first US edition)
Faith Jaques (first UK edition)
Michael Foreman (1985 edition)
Quentin Blake (1995 edition)
രാജ്യം United Kingdom
ഭാഷ English
Welsh
സാഹിത്യവിഭാഗം Children's Fantasy novel
പ്രസാധകർ Alfred A. Knopf, Inc. (original)
Penguin Books (current)
പ്രസിദ്ധീകരിച്ച വർഷം
  • 1964 (U.S.)
  • 1967 (UK)
അച്ചടി മാധ്യമം Print (Hardback, Paperback)
ഏടുകൾ 155
ഐ.എസ്.ബി.എൻ. 0-394-91011-76
ഒ.സി.എൽ.സി. നമ്പർ 9318922
ശേഷമുള്ള പുസ്തകം Charlie and the Great Glass Elevator

പ്രശസ്തമായ ബാലസാഹിത്യ കൃതിയാണ് ചാർളി ആൻഡ് ദ ചോക്കളേറ്റ് ഫാക്ടറി. ബ്രിട്ടീഷുകാരനായ റുആൾ ഡാലാണ് (Roald Dahl) ഇതെഴുതിയത്. പിന്നീടു ഇതേ പേരിൽ ചലച്ചിത്രവും വന്നു. വില്ലി വോങ്ക എന്ന ചോക്കളേറ്റ് നിർമ്മാതാവിന്റെ ഫാക്ടറിയിൽ ഉള്ള ചാർളീ ബക്കറ്റ്‌ എന്നയാൾ നടത്തുന്ന അത്ഭുത-സാഹസികപ്രവർത്തങ്ങളാണ്കൃതിയുടെ ഇതിവൃത്തം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]