ചാറ്റ്ജിപിറ്റി
![]() ChatGPT-യെ പ്രതിനിധീകരിക്കുന്ന ചിഹ്നം | |
വികസിപ്പിച്ചത് | ഓപ്പൺ എ.ഐ |
---|---|
ആദ്യപതിപ്പ് | നവംബർ 30, 2022 |
Stable release | ജനുവരി 30, 2023[1]
|
തരം | ചാറ്റ്ബോട്ട് |
അനുമതിപത്രം | Proprietary |
വെബ്‌സൈറ്റ് | chat |
ഡയലോഗുകൾ സൃഷ്‌ടിക്കാൻ ആളുകൾ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി.[2][3] ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ട് ആണ്.[4] 2022 നവംബറിൽ ഓപ്പൺ എ.ഐ തുടക്കമിട്ടു.
അവലംബം[തിരുത്തുക]
- ↑ "ChatGPT — Release Notes". മൂലതാളിൽ നിന്നും February 8, 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2023.
- ↑ Roose, Kevin (5 December 2022). "The Brilliance and Weirdness of ChatGPT". New York Times (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 26 December 2022.
Like those tools, ChatGPT — which stands for "generative pre-trained transformer" — landed with a splash.
{{cite web}}
: CS1 maint: url-status (link) - ↑ "ജിപിടി - നിർമ്മിത ബുദ്ധിയിലെ പുതിയ താരം" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2023-01-14. ശേഖരിച്ചത് 2023-02-15.
- ↑ "ചാറ്റ്ജിപിടി: ഉപയോഗവും സാധ്യതകളും" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2023-02-10. ശേഖരിച്ചത് 2023-02-15.