ചാരപ്പൂണ്ടൻ
ദൃശ്യരൂപം
| ചാരപ്പൂണ്ടൻ | |
|---|---|
| Coracina macei | |
| At Bannerghatta NP, Bangalore, India | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. macei |
| Binomial name | |
| Coracina macei (Lesson, 1830) | |
ചാരപ്പൂണ്ടന് ആംഗല ഭാഷയിൽ large cuckooshrike എന്നാണു പേര്. ശാസ്ത്രീയ നാമംCoracina macei എന്നാണ്. അവ മുഖ്യമായും പ്രാണികളെയാണ് ഭക്ഷിക്കുന്നത്.
രൂപവിവരണം
[തിരുത്തുക]ദേഹത്തിനു നരച്ച നിറമാണ്. പൂവനും പിടയ്ക്കും കാഴ്ചയിൽ വ്യത്യാസമുണ്ട്. ആൺ പക്ഷിയ്ക്ക് കൊക്കു തൊട്ട് കണ്ണു വരെ കറുത്ത അടയാളമുണ്ട്. പിടയ്ക്ക് ഈ അടയാളം വ്യക്തമല്ല. കൊക്ക് തടിച്ചതും വലിപ്പം ഉള്ളതുമാണ്. പിടയുടെ അടിവശത്ത് കുറുകെ കറുത്ത വരകളുണ്ട്. പൂവന് ഈ വരകളില്ല. ഇവ വിശ്രമിക്കുമ്പോൾ ചിറകുകൾ ചെറുതായി അടക്കുകയും തുറക്കുകയും ചെയ്തുകൊണ്ടിരിക്കും. ഇവ വൃക്ഷങ്ങളിലാണ് അധികവും ഉണ്ടാവുക.
അവലംബം
[തിരുത്തുക]- ↑ "Coracina macei". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}: Cite has empty unknown parameter:|coauthors=(help); Unknown parameter|month=ignored (help)
ചിത്രശാല
[തിരുത്തുക]- പശ്ചിമ ബംഗാളിലെ ബുക്സ കടുവ സംരക്ഷണ കേന്ദ്രത്തിൽ –പ്രായബാവാത്ത പക്ഷി
- പശ്ചിമ ബംഗാളിലെ ബുക്സ കടുവ സംരക്ഷണ കേന്ദ്രത്തിൽ –ഭക്ഷണത്തിനു കാക്കുന്നു.