ചളി
Jump to navigation
Jump to search
മണ്ണ്, ചണ്ടി, കളിമണ്ണ്, വെള്ളം എന്നിവയുടെ സമ്മിശ്രരൂപമാണ് ചെളി. പഴക്കം ചെന്ന ചെളി കാലക്രമേണ അടിഞ്ഞുകൂടിയാണ് ഊറൽമണ്ണ് അഥവാ സെഡിമെന്ററി റോക്ക് (അവസാദശില)ഉണ്ടാകുന്നത്. ചെളി ചണ്ടിയുമായി സാദൃശ്യമുള്ളാതാണെങ്കിലും അവയിൽ ജൈവമണ്ണിന്റെ അളവ് കുറവും മണലിന്റെ അളവ് കൂടുതലുമായിരിക്കും.
ജൂൺ 29 ന് അന്താരാഷ്ട്ര ചെളി ദിനമായി ആചരിക്കുന്നു. [1]
അവലംബം[തിരുത്തുക]
പുതിയ കാലത്ത് ചളി എന്നതിന്റെ അർഥം നിലവാരം ഇല്ലാത്ത തമാശ എന്നും ഉണ്ട് .