Jump to content

ചന്ദൻനഗർ

Coordinates: 22°52′N 88°23′E / 22.87°N 88.38°E / 22.87; 88.38
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദൻനഗർ

Chandernagore

Chandernagor (French); Chandernagore (English)
Kolkata Metropolitan Region
Chandernagore Strand Park
Chandernagore Strand Park
ചന്ദൻനഗർ is located in West Bengal
ചന്ദൻനഗർ
ചന്ദൻനഗർ
Coordinates: 22°52′N 88°23′E / 22.87°N 88.38°E / 22.87; 88.38
രാജ്യംഇന്ത്യ
സംസ്ഥാനംപശ്ചിമ ബംഗാൾ
ജില്ലഹൂഗ്ലി
വിസ്തീർണ്ണം
 • ആകെ19 ച.കി.മീ.(7 ച മൈ)
ഉയരം
9 മീ(30 അടി)
ജനസംഖ്യ
 (2014)
 • ആകെ1,66,867
 • ജനസാന്ദ്രത8,800/ച.കി.മീ.(23,000/ച മൈ)
ഭാഷകൾ
 • Officialബംഗാളി, ഇംഗ്ലീഷ്
 • സാംസ്കാരികഫ്രഞ്ച്
സമയമേഖലUTC+5:30 (IST)
പിൻ കോഡ്
712136, 712137
ടെലിഫോൺ കോഡ്033

പശ്ചിമ ബംഗാളിലെ  കൊൽക്കത്തയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ (22 മൈൽ) ദൂരെയുള്ള ഒരു ഫ്രഞ്ച് കോളനിയിലെ ഒരു നഗരവും മുനിസിപ്പൽ കോർപ്പറേഷനായിരുന്നു ചന്ദർനഗോർ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ചന്ദൻനഗർ. ഹൂഗ്ലി ജില്ലയിലെ ചന്ദന്നഗോർ ഉപവിഭാഗത്തിന്റെ ആസ്ഥാനം കൂടിയാണ് ഇത്. പശ്ചിമ ബംഗാളിലെ 7 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നാണ് ഇത്. കൊൽക്കത്ത മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎംഡിഎ) ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമാണ് ഇത്. ഹൂഗ്ലി നദിയുടെ കരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2011 സെൻസസിലെ കണക്കനുസരിച്ച് മൊത്തം പ്രദേശം 19 ചതുരശ്ര കിലോമീറ്ററാണ് (7.3 ച.മൈൽ). ചന്ദൻനഗറിലെ ജനസംഖ്യ 166,867 ഉണ്ട്. റെയിൽവേ, റോഡുകൾ, ഹൂഗ്ലി നദീ കൊൽക്കൊത്തയുമായി ചന്ദനഗറിനെ ബന്ധിപ്പിക്കുന്നു.

പേരിന്റെ ഉൽഭവം

[തിരുത്തുക]

ഹൂഗ്ലി നദിയുടെ തീരത്തിന്റെ അർധ ചന്ദ്രന്റെ ആകൃതിയിൽ നിന്നാണ് ചന്ദൻനഗർ എന്ന പേര് വന്നത്.

ചരിത്രം

[തിരുത്തുക]
The capture of the position of Chandernagore in 1757 by the Royal Navy.

ചന്ദൻനഗോർ യുദ്ധം

[തിരുത്തുക]

ഇന്ത്യയുമായി ലയനം

[തിരുത്തുക]

1947 ൽ ബ്രിട്ടനിൽ നിന്നും ഇന്ത്യ സ്വതന്ത്രയായി. 1948 ജൂണിൽ ഫ്രഞ്ച് സർക്കാർ ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചു. ചന്ദനഗർ സ്വദേശികളുടെ 97% ഇന്ത്യയെ ഭാഗമാക്കണമെന്ന് ആഗ്രഹിച്ചു. 1950 മെയ് മാസത്തിൽ ചന്ദൻനഗറിനുമേൽ ഇന്ത്യൻ സർക്കാരിന് യഥാർത്ഥ നിയന്ത്രണം ഏറ്റെടുക്കാൻ ഫ്രഞ്ച് അധികാരം അനുവദിച്ചു. 1951 ഫെബ്രുവരി 2 ന് ഔദ്യോഗികമായി പട്ടണം ഇന്ത്യയിലേക്ക് കൊണ്ടു വന്നു.

1954 ഒക്ടോബർ 2-നു ചന്ദൻനഗർ പശ്ചിമബംഗാളിലെ ഒരു പ്രദേശമായി ചേർന്നു.[1]

വിനോദസഞ്ചാര സ്ഥലങ്ങൾ

[തിരുത്തുക]

ചന്ദർനഗോർ ബീച്ച്

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

ശ്രദ്ധേയമായ നിവാസികൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Bondyopadhyay, Biswanath. Dictionary of Historical Places, Bengal, 1757 – 1947. Primus. p. 135. ISBN 978 93 80607 41 2.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചന്ദൻനഗർ&oldid=3976927" എന്ന താളിൽനിന്ന് ശേഖരിച്ചത്