ഗൾ റോക്ക് ദേശീയോദ്യാനം

Coordinates: 35°00′27″S 118°00′12″E / 35.00750°S 118.00333°E / -35.00750; 118.00333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൾ റോക്ക് ദേശീയോദ്യാനം

Western Australia
Gull Rock Beach
ഗൾ റോക്ക് ദേശീയോദ്യാനം is located in Western Australia
ഗൾ റോക്ക് ദേശീയോദ്യാനം
ഗൾ റോക്ക് ദേശീയോദ്യാനം
നിർദ്ദേശാങ്കം35°00′27″S 118°00′12″E / 35.00750°S 118.00333°E / -35.00750; 118.00333
വിസ്തീർണ്ണം21.04 km2 (8.1 sq mi)[1]
ദേശീയോദ്യാനത്തിന്റെ പ്രവേശനസ്ഥലത്തെ ബോർഡ്
ദേശീയോദ്യാനത്തിലെ Melaleuca glauca ആവാസവ്യവസ്ഥ
ദേശീയോദ്യാനത്തിലെ Banksia coccinea 

ഗൾ റോക്ക് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ അൽബനിയ്ക്കു തെക്കു-കിഴക്കായി 25 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2006 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ 97 ആം ദേശീയോദ്യാനമാണ്. [2] 2,593 ഹെക്റ്റർ പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.

അവലംബം[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-23. {{cite journal}}: Cite journal requires |journal= (help)
  2. "Annual Report 2005-2006" (PDF). Department of Conservation and Land Management. 2006. Retrieved 6 August 2016.
"https://ml.wikipedia.org/w/index.php?title=ഗൾ_റോക്ക്_ദേശീയോദ്യാനം&oldid=3786390" എന്ന താളിൽനിന്ന് ശേഖരിച്ചത്