ഗ്രേറ്റർ ബാംബൂ ലീമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Greater bamboo lemur[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Prolemur

Gray, 1871
Species:
P. simus
Binomial name
Prolemur simus
(Gray, 1871)
Greater bamboo lemur range
Synonyms

Genus:

  • Prohapalemur Lamberton, 1936

Species:

  • gallieni Standing, 1905

വലിപ്പം കൂടിയ ഒരിനം ലീമർ ആണ് ഗ്രേറ്റർ ബാംബൂ ലീമർ.ഇതിന്റെ ശാസ്ത്രനാമം Prolemur simus എന്നാണ്. മുളകൾ മാത്രമാണ് ഇവയുടെ ആഹാരം.അതും മഡഗാസ്കറിൽ മാത്രം കണ്ടുവരുന്ന Cathariostachys madagascariensis എന്നയിനം മുളയും. ഇവ ചെറിയ കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. ഇവ ഏകദേശം 160 എണ്ണം മാത്രമേ ഭൂമിയിൽ ജീവിചിരിക്കുന്നുള്ളൂ.

സ്ഥിതിവിവരങ്ങൾ[തിരുത്തുക]

  • ആകെ എണ്ണം :- ~160
  • ശരീരത്തിന്റെ നീളം:- 40-42 cm
  • വാലിന്റെ നീളം:- 45-58 cm
  • ഭാരം :- 2.2-2.5 kg
  • ആവാസം :- മഡഗാസ്കറിലെ മഴക്കാടുകളിൽ കാണപ്പെടുന്ന മുളങ്കാടുകളിൽ

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 117. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Andriaholinirina, N., Baden, A., Blanco, M., Chikhi, L., Cooke, A., Davies, N., Dolch, R., Donati, G., Ganzhorn, J., Golden, C., Groeneveld, L.F., Hapke, A., Irwin, M., Johnson, S., Kappeler, P., King, T., Lewis, R., Louis, E.E., Markolf, M., Mass, V., Mittermeier, R.A., Nichols, R., Patel, E., Rabarivola, C.J., Raharivololona, B., Rajaobelina, S., Rakotoarisoa, G., Rakotomanga, B., Rakotonanahary, J., Rakotondrainibe, H., Rakotondratsimba, G., Rakotondratsimba, M., Rakotonirina, L., Ralainasolo, F.B., Ralison, J., Ramahaleo, T., Ranaivoarisoa, J.F., Randrianahaleo, S.I., Randrianambinina, B., Randrianarimanana, L., Randrianasolo, H., Randriatahina, G., Rasamimananana, H., Rasolofoharivelo, T., Rasoloharijaona, S., Ratelolahy, F., Ratsimbazafy, J., Ratsimbazafy, N., Razafindraibe, H., Razafindramanana, J., Rowe, N., Salmona, J., Seiler, M., Volampeno, S., Wright, P., Youssouf, J., Zaonarivelo, J. & Zaramody, A. (2014). "Prolemur simus". IUCN Red List of Threatened Species. Version 2014.1. International Union for Conservation of Nature. Retrieved 2014-06-16. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റർ_ബാംബൂ_ലീമർ&oldid=3796935" എന്ന താളിൽനിന്ന് ശേഖരിച്ചത്