ഗ്രേറ്റ് ഓക്ക്
Jump to navigation
Jump to search
Great Auk | |
---|---|
![]() | |
Specimen no. 8 and replica egg in Kelvingrove, Glasgow | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | Pinguinus Bonnaterre, 1791
|
വർഗ്ഗം: | P. impennis
|
ശാസ്ത്രീയ നാമം | |
Pinguinus impennis (Linnaeus, 1758) | |
![]() | |
Approximate range (in blue) with known breeding sites indicated by yellow marks[1][2] | |
പര്യായങ്ങൾ | |
|
പെൻഗ്വിനുകളാണെന്ന് ആദ്യകാലത്ത് തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒരു പക്ഷിയാണ് ഗ്രേറ്റ് ഓക്ക്. രണ്ടടിയോളം ഉയരമുള്ള ഇവയുടെ പുറംഭാഗം കറുപ്പാണ്. നെഞ്ചിനും വയറിനും വെളുപ്പുനിറമാണ്. വലയ്ക്ക് തവിട്ടുനിറമാണ്. 15 ആം നൂറ്റാണ്ടോടെ വടക്കേ അറ്റ്ലാന്റിക്കിൽ എത്തിച്ചേർന്ന നാവികരും മീൻപിടുത്തക്കാരും ഇവയെ വ്യാപകമായി കൊന്നൊടുക്കി. 1844 ശേഷം ഇവയെ ആരും കണ്ടിട്ടില്ല. ഇപ്പോൾ ഇവയുടെ അവശിഷ്ടങ്ങൾ മ്യൂസിയങ്ങളിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ Grieve, Symington (1885). The Great Auk, or Garefowl: Its history, archaeology, and remains. Thomas C. Jack, London.
- ↑ Parkin, Thomas (1894). The Great Auk, or Garefowl. J.E. Budd, Printer. ശേഖരിച്ചത് 2010-05-14.