ഗ്രേറ്റ് ഓക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Great Auk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Great Auk
A large, stuffed bird with a black back, white belly, heavy bill, and white eye patch stands, amongst display cases and an orange wall.
Specimen no. 8 and replica egg in Kelvingrove, Glasgow
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Pinguinus

Species:
P. impennis
Binomial name
Pinguinus impennis
(Linnaeus, 1758)
A map showing the range of the Great Auk, with the coasts of North America and Europe forming two boundaries, a line stretching from New England to northern Portugal the southern boundary, and the northern boundary wrapping around the southern shore of Greenland.
Approximate range (in blue) with known breeding sites indicated by yellow marks[1][2]
Synonyms
  • Alca impennis Linnaeus, 1758
  • Plautus impennis Brünnich, 1772
  • Alca borealis Forster, 1817

പെൻഗ്വിനുകളാണെന്ന് ആദ്യകാലത്ത് തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒരു പക്ഷിയാണ് ഗ്രേറ്റ് ഓക്ക്. രണ്ടടിയോളം ഉയരമുള്ള ഇവയുടെ പുറംഭാഗം കറുപ്പാണ്. നെഞ്ചിനും വയറിനും വെളുപ്പുനിറമാണ്. വലയ്ക്ക് തവിട്ടുനിറമാണ്. 15 ആം നൂറ്റാണ്ടോടെ വടക്കേ അറ്റ്ലാന്റിക്കിൽ എത്തിച്ചേർന്ന നാവികരും മീൻപിടുത്തക്കാരും ഇവയെ വ്യാപകമായി കൊന്നൊടുക്കി. 1844 ശേഷം ഇവയെ ആരും കണ്ടിട്ടില്ല. ഇപ്പോൾ ഇവയുടെ അവശിഷ്ടങ്ങൾ മ്യൂസിയങ്ങളിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

John James Audubon ന്റെ ഭാവനയിലുള്ള ഗ്രേറ്റ് ഓക്ക്

അവലംബം[തിരുത്തുക]

  1. Grieve, Symington (1885). The Great Auk, or Garefowl: Its history, archaeology, and remains. Thomas C. Jack, London.
  2. Parkin, Thomas (1894). The Great Auk, or Garefowl. J.E. Budd, Printer. Retrieved 2010-05-14.
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_ഓക്ക്&oldid=1726306" എന്ന താളിൽനിന്ന് ശേഖരിച്ചത്