ഗ്രിഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഫിൻ
മറ്റു പേര്: ഗ്രിഫോൺ
മിത്തോളജി യുറേഷ്യൻ
വിഭാഗം മിത്തോളൊജിക്കൽ ഹൈബ്രിഡുകൾ
സമാന ജീവികൾ സിമൂർ, സ്ഫിങ്ക്സ്

പുരാണങ്ങളിലും , മുത്തശ്ശി കഥകളിലുമുള്ള ഒരു വിചിത്ര ജീവിയാണ് ഗ്രിഫിൻ അല്ലെകിൽ ഗ്രിഫ്ഫോൻ. ഇവയ്ക് സിംഹത്തിന്റെ ഉടലും പരുന്തിന്റെ തലയും ചിറകുകളും ആണുള്ളത് . പുരാതന ഗ്രീക്കിൽ ആണ് ഇവയെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്, ഇത് ഏകദേശം ക്രി.മു. 3300 വർഷം ആണ്.

ഫോസ്സിലും ഗ്രിഫിനും[തിരുത്തുക]

പ്രമുഖ ശാസ്ത്രജ്ഞൻ ആയ ആദ്രിഎന്നെ മയോറിന്റെ സിദ്ധാന്തത്തിൽ പറയുന്നത് ഗ്രിഫിൻ എന്ന മിഥ്യ യഥാർത്ഥത്തിൽ ഉടലെടുത്തത് പ്രോട്ടോസെറാടോപ്സ് എന്ന ദിനോസറിന്റെ ഫോസ്സിലിൽ നിന്നായിരിക്കാം എന്നാണ്.

കൂടുതൽ വായനക്ക്[തിരുത്തുക]

  • Wild, F., Gryps-Greif-Gryphon (Griffon). Eine sparch-, kultur- und stoffgeschichtliche Studie (Wien, 1963) (Oesterreichische Akademie der Wissenschaften, Philologisch-historische Klasse, Sitzungberichte, 241).
  • Bisi, Anna Maria, Il grifone: Storia di un motivo iconografico nell'antico Oriente mediterraneo (Rome: Università) 1965.
  • Joe Nigg, The Book of Gryphons: A History of the Most Majestic of All Mythical Creatures (Cambridge, Apple-wood Books, 1982).
"https://ml.wikipedia.org/w/index.php?title=ഗ്രിഫിൻ&oldid=1694170" എന്ന താളിൽനിന്നു ശേഖരിച്ചത്