ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഖാദിൽ ഖുളാത്ത് മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാൻ ബറേൽവി യാണ് ഇന്ത്യയിലെ നിലവിലെ ഗ്രാൻഡ് മുഫ്തി. താജുശ്ശരീഅ അഖ്തർ റസാഖാൻ ബറേൽവിയുടെ പിൻഗാമിയായി 2019 ഏപ്രിൽ ഒന്നിനാണ് അസ്ജദ് റസാഖാൻ തിരഞ്ഞെടുക്കപ്പെട്ടത്. ബറേലി ശരീഫ് മന്ദിരത്തിൽ നടന്ന ചടങ്ങിലാണ് തിരഞ്ഞെടുപ്പ് നടന്നത്. താജുശ്ശരീഅ എന്ന പേര് സ്വീകരിക്കാൻ വിസമ്മതിച്ച അസ്ജദ് റസാഖാൻ ഖാളിൽ ഖുളാത്ത് എന്ന പേരിലാണ് അറിയപ്പെടുക.[1] [2]

അവലംബം[തിരുത്തുക]