ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ I

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രാൻഡ് തെഫ്റ്റ് ആട്ടോ
British box art for the PC version of Grand Theft Auto
വികസിപ്പിച്ചവർ DMA Design (now Rockstar North), Tarantula Studios
പ്രകാശിപ്പിക്കുന്നവർ BMG Interactive, ASC Games, Take-Two Interactive Software, Inc.
പരമ്പര ഗ്രാൻഡ് തെഫ്റ്റ് ആട്ടോ
തട്ടകം DOS 6.0, Microsoft Windows, PlayStation, Game Boy Color
പുറത്തിറക്കിയത് PC

October 1997
PlayStation
May 1998
Game Boy Color
1999
Download (Steam)
January 4, 2008

തരം Action
രീതി Single-player, multiplayer
Rating(s) BBFC: 18
ESRB: M, T (GBC)
OFLC: MA15+, M (GBC)
മീഡിയ തരം CD-ROM, cartridge, download
സിസ്റ്റം ആവശ്യകതകൾ 486 DX4/100Mhz CPU[1]
16 MB RAM
1 MB Video RAM

ഗ്രാൻഡ് തെഫ്റ്റ് ആട്ടോ ഒരു ആക്ഷൻ-അഡ്വെഞ്ചർ ഗെയിമാണ്. ഡിഎംഎ ഡിസൈനാണ്(ഇപ്പോൾ റോക്ക്സ്റ്റാർ നോർത്ത്) ഇത് നിർമ്മിച്ചത്. ബിഎംജി ഇൻട്രാക്റ്റീവാണ് ഇത് പ്രസിദ്ധീകരിച്ചിത്. ഈ കളിയിൽ പ്ലേയർക്ക് ഒരു നഗരത്തിൽ കറങ്ങി നടക്കുവാനും മിഷനുകൾ എടുക്കുവാനും പറ്റും.

അവലംബം[തിരുത്തുക]

  1. ഡിഎംഎ ഡിസൈൻ (1997). Grand Theft Auto PC Edition Manual. ടേക്ക്-ടു ഇൻട്രാക്റ്റീവ്. p. 4.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]