ഉള്ളടക്കത്തിലേക്ക് പോവുക

ഗ്രാന്റ് റാപ്പിഡ്സ്

Coordinates: 42°57′40″N 85°39′20″W / 42.96111°N 85.65556°W / 42.96111; -85.65556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രാന്റ് റാപ്പിഡ്സ്, മിഷിഗൺ
City of Grand Rapids
Images from top to bottom, left to right: downtown cityscape, Meyer May House, Gerald R. Ford Presidential Museum, La Grande Vitesse, pedestrian bridge over the Grand River, Van Andel Arena, Grand Valley State University's Cook–DeVos Center on the Medical Mile
Images from top to bottom, left to right: downtown cityscape, Meyer May House, Gerald R. Ford Presidential Museum,
La Grande Vitesse, pedestrian bridge over the Grand River, Van Andel Arena, Grand Valley State University's Cook–DeVos Center on the Medical Mile
പതാക ഗ്രാന്റ് റാപ്പിഡ്സ്, മിഷിഗൺOfficial seal of ഗ്രാന്റ് റാപ്പിഡ്സ്, മിഷിഗൺ
ഔദ്യോഗിക ലോഗോ ഗ്രാന്റ് റാപ്പിഡ്സ്, മിഷിഗൺ
Nicknames: 
GR, The River City, Beer City USA, Furniture City
Motto(s): 
Motu Viget (Latin)
(English: "Strength in activity")
Location of Grand Rapids within Kent County, Michigan
Location of Grand Rapids within Kent County, Michigan
Grand Rapids is located in Michigan
Grand Rapids
Grand Rapids
Location in the United States
Grand Rapids is located in the United States
Grand Rapids
Grand Rapids
Grand Rapids (the United States)
Coordinates: 42°57′40″N 85°39′20″W / 42.96111°N 85.65556°W / 42.96111; -85.65556
Country അമേരിക്കൻ ഐക്യനാടുകൾ
State Michigan
CountyKent
Founded1826
Incorporation1850
സർക്കാർ
 • തരംCity Commission-Manager
 • MayorRosalynn Bliss (D)
 • City ManagerMark Washington
വിസ്തീർണ്ണം
 • City
45.31 ച മൈ (117.35 ച.കി.മീ.)
 • ഭൂമി44.43 ച മൈ (115.08 ച.കി.മീ.)
 • ജലം0.88 ച മൈ (2.27 ച.കി.മീ.)  1.92%
ഉയരം
640 അടി (200 മീ)
ജനസംഖ്യ
 • City
1,88,040
 • ഏകദേശം 
(2017)[5]
1,98,829
 • റാങ്ക്119th in US
 • ജനസാന്ദ്രത4,474.91/ച മൈ (1,727.77/ച.കി.മീ.)
 • നഗരപ്രദേശം
 (2010)
5,69,935 (US: 70th)
 • മെട്രോപ്രദേശം
10,38,583[2] (US: 52nd)
 • CSA
14,21,374[3] (US: 38th)
DemonymGrand Rapidian
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP code
49501, 49502, 49503, 49504, 49505, 49506, 49507, 49508, 49510, 49514, 49515, 49516, 49518, 49523, 49525, 49534, 49546, 49548, 49555, 49560, 49588, 49594
ഏരിയ കോഡ്616
FIPS code26-34000
GNIS feature ID0627105[6]
വെബ്സൈറ്റ്www.grcity.us

ഗ്രാന്റ് റാപ്പിഡ്സ്, മിഷിഗണിലെ രണ്ടാമത്തെ വലിയ നഗരവും പടിഞ്ഞാറൻ മിഷിഗണിലെ ഏറ്റവും വലിയ നഗരവുമാണ്. മിഷിഗൺ തടാകത്തിന് ഏകദേശം 30 മൈലുകൾ (48 കിലോമീറ്റർ) കിഴക്കായി ഗ്രാൻഡ് നദിയോരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 188,040 ആയിരുന്നു. 2010 ൽ ഗ്രാൻഡ് റാപ്പിഡ്സ് മെട്രോപ്പോളിറ്റൻ പ്രദേശത്താകമാനം 1,005,648 ആയിരുന്നു ജനസംഖ്യ. ഗ്രാൻ റാപ്പിഡ്സ്-മസ്കെഗോൺ-ഹോളണ്ട് കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തെ മൊത്തം ജനസംഖ്യ 1,321,557 ആയിരുന്നു. കെന്റ് കൗണ്ടിയുടെ കൌണ്ടി സീറ്റുകൂടിയാണ് ഗ്രാൻഡ് റാപ്പിഡ്സ് നഗരം.[7]

അവലംബം

[തിരുത്തുക]
  1. "2017 U.S. Gazetteer Files". United States Census Bureau. Retrieved Jan 3, 2019.
  2. "Metro Population Estimates". United States Census Bureau. Retrieved March 28, 2015.
  3. "CSA Population Estimates". United States Census Bureau. Retrieved March 28, 2015.
  4. "Population Estimates". United State Census Bureau. Archived from the original on 2018-07-14. Retrieved 2019-02-03.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "US Board on Geographic Names". United States Geological Survey. October 25, 2001. Retrieved January 31, 2009.
  7. "Find a County". National Association of Counties. Archived from the original on June 26, 2008. Retrieved January 31, 2009.
"https://ml.wikipedia.org/w/index.php?title=ഗ്രാന്റ്_റാപ്പിഡ്സ്&oldid=3630797" എന്ന താളിൽനിന്ന് ശേഖരിച്ചത്