Jump to content

ഗോർഗിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gorgias
ജനനം485 BC
Leontini
മരണം380 BC
കാലഘട്ടംPre-Socratic philosophy
പ്രദേശംWestern Philosophy
ചിന്താധാരSophism
പ്രധാന താത്പര്യങ്ങൾOntology, epistemology rhetoric, moral relativism
ശ്രദ്ധേയമായ ആശയങ്ങൾParadoxologia
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ


ഗ്രീസിലെ സിസിലിയിലെ ലിയന്റിനി സ്വദേശിയും ഹേത്വഭാസവാദിയും ആലങ്കാരികനും സോക്രട്ടീസിനു മുൻപുള്ള തത്ത്വചിന്തകനുമാണ്‌ ഗോർഗിയസ്(/ˈɡɔːriəs/; ഗ്രീക്ക്: Γοργίας, [ɡorɡíaːs]; c. 485 – c. 380 BC),[1] . പ്രോട്ടഗോരസ്സിനോടൊപ്പം ആദ്യതലമുറ സോഫിസ്റ്റാണ്‌ അദ്ദേഹം.empedOclesinte മകനാണെന്ന് കില ദൈവവിശ്വാസികൾ പറയുന്നു.എന്നാലും കുറച്ച് വയസ്സ് മാത്രം പ്രായം എമ്പെദോക്ളീസിനേക്കാൾ കുറവാണ്‌.മറ്റ് sophists നെ പോലെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയുമദ്ദേഹത്തിന്റെ കഴിവുകൾ വിവിധ പലസ്ഥലങ്ങളിലും പ്രതേകിച്ച് പാൻ ഹെല്ലാനിക് കേന്ദ്രങ്ങളിൽ എക്സിബിഷൻ നടത്തുകയും എക്സിബിഷനും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്ക് പണം ഈടാക്കുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ പ്രധാന പ്രതേകതയെന്തെന്നാൽ പ്രേക്ഷകരിൽ നിന്നും പലവിധത്തിലുള്ള ചോദ്യങ്ങൾ സ്വീകരിക്കുകയും അതിന്‌ അനിയോജ്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്തിരുന്നു[2] .നിഷേധമതവിശ്വാസിയായ ഗോർഗിയസ് എന്ന് ചിലപ്പോഴൊക്കെ വിളിച്ചിരുന്നു.എന്നിരുന്നാലും അദ്ദേഹത്തിന്റെ ഈ വിശേഷണം ഒരു തർക്ക വിഷയമാണ്‌[3][4][5][6]. അദ്ദേഹം തന്റെ വാസസ്ഥലം മാറ്റിയതിനാൽ അദ്ദേഹത്തിന്റെ പ്രസംഗം സിസിലിയിൽ നിന്ന് അറ്റിക്കയിലേക്ക് മാറ്റി.ഇതിലൂടെ അറ്റിക്കയുടെ നാട്ടുഭാഷക്ക് സാഹിത്യരംഗത്ത് മാറ്റമുണ്ടായി.

ഹെലെന്റെ സ്തുതികൾ പലമെഡീസിന്റെ പ്രതിരോധം എപ്പിറ്റഫിയോസ്

അവലംബം

[തിരുത്തുക]
  1. Oxford Classical Dictionary, 3rd. ed. s.v. "Gorgias" (Oxford, 1996)
  2. W. K. C. Guthrie, The Sophists (New York: Cambridge University Press, 1971), p. 270.
  3. J. Radford Thomson (1887). A dictionary of philosophy in the words of philosophers. Reeves and Turner. p. 225.
  4. Rosenkrantz, G. (2002). The Possibility of Metaphysics: Substance, Identity, and Time*. Philosophy and Phenomenological Research, 64(3), 728-736.
  5. Gronbeck, B. E. (1972). Gorgias on rhetoric and poetic: A rehabilitation. Southern Journal of Communication, 38(1), 27-38.
  6. Caston, V. (2002). Gorgias on Thought and its Objects. Presocratic philosophy: Essays in honor of Alexander Mourelatos.

സ്രോതസ്സുകൾ

[തിരുത്തുക]

പ്രാഥമിക സ്രോതസ്സുകൾ

[തിരുത്തുക]
  • Gorgias. "Encomium of Helen." The Norton Anthology of Theory and Criticism. Eds. Vincent B. Leitch, et al. New York: W.W. Norton & Company, 2001. 30-33.
  • Plato. Gorgias. Trans. Robin Waterfield. Oxford University Press, 1994.

ദ്വിതീയ സ്രോതസ്സുകൾ

[തിരുത്തുക]
  • Consigny, Scott. Gorgias: Sophist and Artist. Columbia: University of South Carolina Press, 2001.
  • Gumpert, Matthew. Grafting Helen: the Abduction of the Classical Past. Wisconsin: University of Wisconsin Press, 2001.
  • Jarratt, Susan C. Rereading the Sophists: Classical Rhetoric Refigured. Carbondale and Edwardsville: Southern Illinois University Press, 1991.
  • Leitch, Vincent B. et al., eds. The Norton Anthology of Theory and Criticism. New York: W. W. Norton & Company, 2001.
  • McComiskey, Bruce. Gorgias and the New Sophistic Rhetoric. Carbondale and Edwardsville: Southern Illinois University Press, 2001.
  • Matsen, Patricia P. Philip Rollinson and Marion Sousa. Readings from Classical Rhetoric, Illinois: Southern Illinois University Press, 1990.
  • Poulakos, John. "Sophistical Rhetoric in Classical Greece", University of South Carolina Press, 1995.
  • Sprague, Rosamond Kent. The Older Sophists, Hackett Publishing Company(ISBN 0-87220-556-8).
  • Walker, Jeffrey. Rhetoric and Poetics in Antiquity, New York: Oxford University Press, 2000.
  • Wardy, Robert. The Birth of Rhetoric: Gorgias, Plato and Their Successors, New York: Routledge, 1996.

പുറത്തേക്കുള്ള വഴികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോർഗിയസ്&oldid=4096349" എന്ന താളിൽനിന്ന് ശേഖരിച്ചത്