ഗോതബയ രാജപക്‌സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോതബയ രാജപക്‌സെ
Nandasena Gotabaya Rajapaksa.jpg
Gotabaya Rajapaksa
Secretary to the
Ministry of Defence & Urban Development
ഓഫീസിൽ
November 2005 – January 2015
പ്രസിഡന്റ്Mahinda Rajapaksa
പ്രധാനമന്ത്രിRatnasiri Wickremanayake
D. M. Jayaratne
മുൻഗാമിMajor General
Asoka Jayawardena
പിൻഗാമിB.M.U.D. Basnayake
വ്യക്തിഗത വിവരങ്ങൾ
ജനനം
Nandasena Gotabaya Rajapaksa

(1949-06-20) 20 ജൂൺ 1949  (73 വയസ്സ്)
Matara, Dominion of Ceylon
പൗരത്വംSri Lankan and American [1]
ദേശീയതSri Lankan and American [1]
പങ്കാളി(കൾ)Ayoma Rajapaksa
RelationsMahinda Rajapaksa (brother)
Basil Rajapaksa (brother)
Chamal Rajapaksa (brother)
കുട്ടികൾManoj
മാതാപിതാക്കൾ(s)D. A. Rajapaksa (father)
Dandina Rajapaksa (mother)
അൽമ മേറ്റർAnanda College
Military service
AllegianceSri Lanka
Branch/serviceSri Lankan Army
Years of service1971–1992
RankLieutenant colonel
UnitGajaba Regiment
Commands1st Gajaba Regiment
General Sir John Kotelawala Defence University
Battles/warsEelam War I
Eelam War II
അവാർഡുകൾRana Wickrama Padakkama Bar.png Rana Wickrama Padakkama
Rana Sura Padakkama bar.GIF Rana Sura Padakkama

Doctor of Letters (Honoris Causa), UoC

ശ്രീലങ്കൻ കരസേനയിലെ വിരമിച്ച ഉദ്യോഗസ്ഥനും ശ്രീലങ്കയിലെ മുൻ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ മഹിന്ദ രാജപക്‌സെയുടെ സഹോദരനാണ് ഗോതബയ രാജപക്‌സെ. തമിഴ് പുലികളിലെ വിമതർക്കെതിരായ ആഭ്യന്തര യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1992 ൽ സൈന്യത്തിൽ നിന്നും വിരമിക്കുകയും യുഎസിലേക്ക് കുടിയേറുകയും ചെയ്തു. സഹോദരൻ മഹിന്ദ രാജപക്സെ ശ്രീലങ്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ 2005 നവംബറിൽ ഗോതബയ രാജപക്സെ പ്രതിരോധ സെക്രട്ടറിയായി. [2]

നേട്ടങ്ങൾ[തിരുത്തുക]

പ്രതിരോധ സെക്രട്ടറി എന്ന നിലയിൽ തമിഴ് കടുവകളെ പരാജയപ്പെടുത്തുന്നതിലും 2009 മെയ് മാസത്തിൽ ശ്രീലങ്കയുടെ 26 വർഷത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിലും ശ്രീലങ്കൻ മിലിട്ടറി നേടിയ വിജയങ്ങളിൽ ഗോതബയ രാജപക്സെ പ്രധാന പങ്കുവഹിച്ചു. പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ രാഷ്ട്രീയ നേതൃത്വത്തിനും ഗോതബയ രാജപക്‌സെ അഭിമതനായിരുന്നു. തമിഴ് പുലികളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒരാളായ ഇദ്ദേഹം 2006 ഡിസംബറിൽ ഒരു തമിഴ് കടുവ ചാവേർ ബോംബർ നടത്തിയ കൊലപാതകശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. [3]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

  • 1971 ൽ ശ്രീലങ്കയിലെ മാത്താര ജില്ലയിലെ പാലറ്റുവയിൽ ജനിച്ചു.
  • 2001 ൽ പ്രതിപക്ഷ നേതാവ്
  • 2004 ൽ പ്രധാനമന്ത്രി
  • 2005 ൽ ശ്രീലങ്ക പ്രസിഡന്റ്.

2019 ലെ ഇലക്ഷൻ[തിരുത്തുക]

ശ്രീലങ്കയിൽ 2019 ഡിസംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗോതാബയ രാജപക്‌സെ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപെടുന്നു. അടുത്തിടെ രൂപീകരിച്ച ശ്രീ ലങ്ക പൊതുജന മുന്നണിയുടെ സ്ഥാനാർഥി ആയിട്ടായിരിക്കും അദ്ദേഹം മത്സരിക്കുക. [4]

ഇതും കാണുക[തിരുത്തുക]

ശ്രീലങ്ക പൊതുജന മുന്നണി

അവലംബം[തിരുത്തുക]

  1. 1.0 1.1 "People want non-traditional politicians - Gotabhaya Rajapaksa". www.dailymirror.lk (ഭാഷ: English). ശേഖരിച്ചത് 2019-01-14.{{cite web}}: CS1 maint: unrecognized language (link)
  2. https://in.reuters.com/article/sri-lanka-gotabaya/many-sri-lankans-want-a-strongman-leader-and-that-favours-gotabaya-rajapaksa-idINKCN1V101S
  3. https://www.reuters.com/article/idUSCOL66488
  4. https://www.aljazeera.com/news/southasia/2019/08/gotabaya-rajapaksa-launches-sri-lanka-presidential-bid-190811173102772.html
"https://ml.wikipedia.org/w/index.php?title=ഗോതബയ_രാജപക്‌സെ&oldid=3192317" എന്ന താളിൽനിന്ന് ശേഖരിച്ചത്